"ഗവ.എൽ.പി.എസ്.കോരാണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.കോരാണി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:48, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<big><u>ക്ലാസ് മുറികൾ</u></big>''' | {{PSchoolFrame/Pages}}<big>മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ അർത്തി പ്രദേശത്ത് വരുന്ന ഒരു ഗവ.എൽ.പി സ്ക്കൂളാണിത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഈ സ്ക്കൂളിൽ UKG, LKG പ്രീ പ്രൈമറി ഓരോ ക്ലാസുകളും 1 മുതൽ 4 വരെ ഓരോ ഡിവിഷനുകളുമാണുള്ളത്.</big> | ||
'''<big><u>ഓഫീസ് മുറി</u></big>''' | |||
ഒഫീഷ്യൽ രേഖകളും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടി സൗകര്യമുള്ള ഒരു ഓഫീസ്റൂം സ്ക്കൂളിനുണ്ട്. | |||
'''<big><u>ക്ലാസ് മുറികൾ</u></big>''' | |||
പഠനാന്തരീക്ഷം താൽപര്യജനകമാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആകർഷകമായ ക്ലാസ്മുറികൾ ഉണ്ട് | പഠനാന്തരീക്ഷം താൽപര്യജനകമാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആകർഷകമായ ക്ലാസ്മുറികൾ ഉണ്ട് | ||
വരി 38: | വരി 44: | ||
ബ്ലാക്ക് ബോസുകളിൽ നിന്നു വരുന്ന പൊടി പടലങ്ങൾ അലർജിക്ക് കാരണമാകുന്നു. അതിനാൽ ആധുനിക രീതിയിലുള്ള വൈറ്റ് ബോർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. | ബ്ലാക്ക് ബോസുകളിൽ നിന്നു വരുന്ന പൊടി പടലങ്ങൾ അലർജിക്ക് കാരണമാകുന്നു. അതിനാൽ ആധുനിക രീതിയിലുള്ള വൈറ്റ് ബോർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. | ||
'''<big><u>മൂത്രപ്പുര , ശോചനാലയം</u></big>''' | |||
വൃത്തിയുള്ള സൗകര്യങ്ങളുള്ള മൂതപ്പുരയും ശോചനാലയവും സ്ക്കൂളിനുണ്ട്. | |||
'''<big><u>കിണർ , വാട്ടർ പ്യൂരിഫെയർ</u></big>''' | |||
കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫെയർ ഉപയോഗിച്ച് ശുചീകരിച്ച വെള്ളവും മറ്റു ആവശ്യങ്ങൾക്ക് കിണറ്റിൽ നിന്നും ടാങ്കിലേയ്ക്ക് അടിച്ചെടുത്ത വെള്ളവും സ്കൂളിൽ ലഭ്യമാണ്. |