Jump to content
സഹായം

"ഗവ.എൽ.പി.എസ്.കോരാണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:


* കുട്ടികളിൽ വായനശീലം വളർത്തുന്നതിനും തുടർ പഠനങ്ങൾക്കും ലൈബ്രറി  ഓരോ ക്ലാസ് റൂമിലും ഉണ്ട്.
* കുട്ടികളിൽ വായനശീലം വളർത്തുന്നതിനും തുടർ പഠനങ്ങൾക്കും ലൈബ്രറി  ഓരോ ക്ലാസ് റൂമിലും ഉണ്ട്.
* ഓരോ കുട്ടിക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുക്കാനും ഇരുന്ന് വായിക്കുവാനുമുള്ള സൗകര്യം ഉണ്ട്.
ഓരോ കുട്ടിക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുക്കാനും ഇരുന്ന് വായിക്കുവാനുമുള്ള സൗകര്യം ഉണ്ട്.
 
'''<big><u>അടുക്കള / ബയോഗ്യാസ് പ്ലാന്റ്</u></big>'''
 
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ സുരക്ഷണവും സ്കൂളിന്റെ ഒരു ചുമതലയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരവും വൃത്തിയുള്ളതുമായ ചുറ്റുപാടിൽ സ്ക്കൂളിന്ന് ഒരു അടുക്കളയുണ്ട്.
 
* ആരോഗ്യകരവും ശ്വചിത്വവുമുള്ള സ്ഥലത്ത് ആഹാരം പാചകം ചെയ്യുന്നു.
 
* ശ്വചിത്വാന്തരീക്ഷത്തിൽ ആഹാരം വിതരണം ചെയ്യുന്നു.
 
* കുട്ടികൾക്ക് തുടർന്ന് ആഹാരം കഴിക്കാൻ ഉതകുന്ന തരത്തിൽ ക്രമീകരണം നടത്തുന്നു.
 
* ടാപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്.
 
* ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
 
* അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
 
'''<u><big>കളിയുപകരണങ്ങൾ</big></u>'''
 
കുട്ടികളുടെ മാനസിക കായിക വളർച്ചയ്ക്ക് കളികൾ അത്യാവശ്യമാണ്. അതിനായി കുട്ടികളുടെ പ്രായത്തിനുസരിച്ചുള്ള കളിയുപകരണങ്ങൾ ഉണ്ട്.
 
'''<u><big>വൈറ്റ് ബോർഡുകൾ</big></u>'''
 
ബ്ലാക്ക് ബോസുകളിൽ നിന്നു വരുന്ന പൊടി പടലങ്ങൾ അലർജിക്ക് കാരണമാകുന്നു. അതിനാൽ ആധുനിക രീതിയിലുള്ള വൈറ്റ് ബോർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503539" എന്ന താളിൽനിന്ന് ശേഖരിച്ചത്