Jump to content
സഹായം

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== '''<big><u>പ്രവർത്തനങ്ങൾ</u></big>''' ==
== '''<big><u>പ്രവർത്തനങ്ങൾ</u></big>''' ==
'''<big><u>''കോർണർ പി.ടി.എ''</u></big>''':- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘടിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്.  .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേണ്ടത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.  രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്.

വരി 45: വരി 47:
'''<big><u>''ബാലോത്സവം:-''</u></big>'''
'''<big><u>''ബാലോത്സവം:-''</u></big>'''

കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോത്ത് ആടാനും പാടാനും ഉള്ള അവസരം കൂടിയാണ് കോവിഡ് മഹാമാരിയെടുത്തത് .പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചിന്തിച്ചപ്പോൾ ഓൺലൈൻ ബാലോത്സവത്തിന് ഓരോ വീടുകളും വേദി ഒരുക്കി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിച്ചു അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എം.എം.കെ എം എൽ .പി എസ് ലെ കുട്ടികൾക്ക് കഴിഞ്ഞു . പാട്ട്, ഡാൻസ് , ചിത്ര പ്രദർശനം , മിമിക്രി . ഫാൻസി ഡ്രസ്സ് , കവിത കഥ പറച്ചിൽ മറ്റ് പരിപാടികളിലും കുട്ടികൾ പങ്കാളിത്തം വഹിച്ചു. കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്നു
കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോത്ത് ആടാനും പാടാനും ഉള്ള അവസരം കൂടിയാണ് കോവിഡ് മഹാമാരിയെടുത്തത് .പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചിന്തിച്ചപ്പോൾ ഓൺലൈൻ ബാലോത്സവത്തിന് ഓരോ വീടുകളും വേദി ഒരുക്കി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിച്ചു അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എം.എം.കെ എം എൽ .പി എസ് ലെ കുട്ടികൾക്ക് കഴിഞ്ഞു . പാട്ട്, ഡാൻസ് , ചിത്ര പ്രദർശനം , മിമിക്രി . ഫാൻസി ഡ്രസ്സ് , കവിത കഥ പറച്ചിൽ മറ്റ് പരിപാടികളിലും കുട്ടികൾ പങ്കാളിത്തം വഹിച്ചു. കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്നുക്‌ളാസ്‌തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ബാലോത്സവം പരിപാടിക്ക് വലിയ ഒരു പ്രതികരണം കിട്ടി. രക്ഷിതാക്കൾ അതിനായി കുട്ടികളെ തയ്യാറാക്കി .ഒരു ഓപ്പൺ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന ഗൗരവത്തോടെ കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു 
[[പ്രമാണം:36450balolsavam.jpg|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു|'''''ബാലോത്സവത്തിൽനിന്ന്''''' ]]  
[[പ്രമാണം:36450balolsavam.jpg|ലഘുചിത്രം|220x220ബിന്ദു|'''''ബാലോത്സവത്തിൽനിന്ന്''''' |പകരം=|ശൂന്യം]]  

'''''<u><big>പ്രതിഭകളെ ആദരിക്കൽ :-</big></u>'''''പഴയകാല സാഹചര്യങ്ങൾക്കനുസരിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കി ജീവിതത്തിന്റെ പലവിധ മേഖലകളിൽ എത്തിനിൽക്കുന്നതും വിശ്രമ ജീവിതം നയിക്കുന്നവരുമായ പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടാനും അവർ കടന്നുവന്ന പാതകൾ മനസ്സിലാക്കി ജീവിതത്തെ ക്രമപ്പെടുത്താനും അവസരം ഒരുക്കുന്ന വേദിയായിരുന്നു പ്രതിഭകളെ ആദരിക്കൽ. അങ്ങനെയുള്ളവരുമായി  അഭിമുഖം നടത്താനും പൊന്നാട അണിയിക്കാനും കുട്ടികൾക്ക് ലഭിച്ച അവസരം അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം പ്രദാനം ചെയ്തു.ഓരോരുത്തരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് വളരെ ശ്രദ്ധയോടെ കാതോർത്തു. ഓരോരുത്തരോടും അവരുടെ ബാല്യകാലത്തിൽ തുടങ്ങി വിദ്യാഭ്യാസ കാലഘട്ടവും ഒക്കെ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി ഒരു പ്രചോദനം നല്കാൻ ഇതിലൂടെ സാധിച്ചു.  

1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504300...2089231" എന്ന താളിൽനിന്ന് ശേഖരിച്ചത്