"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:46, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/ | {{PSchoolFrame/Headers}} | ||
== '''<big><u>പ്രവർത്തനങ്ങൾ</u></big>''' == | == '''<big><u>പ്രവർത്തനങ്ങൾ</u></big>''' == | ||
'''<big><u>''കോർണർ പി.ടി.എ''</u></big>''':- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘടിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്. .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേണ്ടത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്. | '''<big><u>''കോർണർ പി.ടി.എ''</u></big>''':- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘടിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്. .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേണ്ടത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്. |