"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
19:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഹോക്കി പരിശീലനം
(ചെ.) (→ഹോക്കി പരിശീലനം) |
(ചെ.) (→ഹോക്കി പരിശീലനം) |
||
വരി 7: | വരി 7: | ||
അഞ്ചാം ക്ലാസിൽ നിന്നു തന്നെ കുട്ടികളെ കണ്ടെത്തി ഒരു അധ്യാപകന്റെ കീഴിൽ എല്ലാ ദിവസവും 3.30 മുതൽ 5.30 വരെ കുട്ടികൾ ഹോക്കി പരിശീലിച്ചു വരുന്നു. ചിട്ടയായ പരിശീലനം നാഷണൽ ലെവൽ വരെ കുട്ടികളെ എത്തിക്കുന്നു .സ്കൂളിലെ കായിക അധ്യാപിക ശ്രീമതി .മേബൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു. | അഞ്ചാം ക്ലാസിൽ നിന്നു തന്നെ കുട്ടികളെ കണ്ടെത്തി ഒരു അധ്യാപകന്റെ കീഴിൽ എല്ലാ ദിവസവും 3.30 മുതൽ 5.30 വരെ കുട്ടികൾ ഹോക്കി പരിശീലിച്ചു വരുന്നു. ചിട്ടയായ പരിശീലനം നാഷണൽ ലെവൽ വരെ കുട്ടികളെ എത്തിക്കുന്നു .സ്കൂളിലെ കായിക അധ്യാപിക ശ്രീമതി .മേബൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു. | ||
ദേശീയ തലത്തിൽ ഹോക്കി ടീമിലേക്ക് സെലെക്ഷൻ നേടിയ കോട്ടൺഹിൽ സ്കൂളിന്റെ അഭിമാനമായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾ ആയ പിയൂഷ എസ് (std 10),കൃഷ്ണേന്ദുഎസ് (std 10), രേവതി( ജെ ആർ std 10),ദേവിക എം എസ് (std 10)സൂര്യമോൾ ടി എസ് (std9) നു ക്യാമ്പിനായി ഒഡിഷയിൽ പോയി. | ദേശീയ തലത്തിൽ ഹോക്കി ടീമിലേക്ക് സെലെക്ഷൻ നേടിയ കോട്ടൺഹിൽ സ്കൂളിന്റെ അഭിമാനമായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾ ആയ പിയൂഷ എസ് (std 10),കൃഷ്ണേന്ദുഎസ് (std 10), രേവതി( ജെ ആർ std 10),ദേവിക എം എസ് (std 10)സൂര്യമോൾ ടി എസ് (std9) നു ക്യാമ്പിനായി ഒഡിഷയിൽ പോയി. | ||
ഹോക്കി | |||
ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കോട്ടൺഹില്ലിലെ താരങ്ങൾ | |||
നന്ദന ബോസ് (10 സി) | |||
ആബി പി എ (10 എൽ ) | |||
നന്ദ ഡി നായർ (10 സി ) | |||
അനാമിക വി എസ് (9 ജി ) | |||
ശ്രേയ എസ് വി (+1 ) | |||
കൃഷ്‌ണേന്ദു എസ് (+1 ) | |||
രേവതി ജെ ആർ (+1 ) | |||
അഞ്ജന ആർ പിള്ള (10 എച്ച് ) | |||
കീർത്തന ഡി എസ് (+1 ) | |||
അർപ്പിത എസ് മനു (10 സി ) | |||
ലക്ഷ്മി ഡി (8 ഡി ) | |||
==കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ == | ==കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ == | ||
കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്. | കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്. | ||
== ചെസ്സ് ബോക്സിങ് == | |||
അരുന്ധതി ആർ നായർ (+1 ) | |||
അപർണ്ണ (6 ) | |||
ഫെഡറേഷൻ കപ്പ് ചെസ്സ് ബോക്സിങ് നാഷണൽ ചാമ്പ്യൻസ് .ഈ കുട്ടികൾ ഇറ്റലിയിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. | |||
== ജിംനാസ്റ്റിക്സ് == | |||
മെഹറിൻ എസ് രാജ് (10 എം ) | |||
സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2021 കോഴിക്കോട് - 5 സ്വർണ്ണ മെഡൽ | |||
2021 സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് 2021 ജിമ്മി ജോർജ് തിരുവനന്തപുരം - 3 സ്വർണ്ണ മെഡൽ , 1 വെള്ളി മെഡൽ | |||
ജൂനിയർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പ് 2021 -21 ജമ്മു കാശ്മീർ - 2 സ്വർണ്ണ മെഡൽ , 1 വെങ്കല മെഡൽ | |||
== സൈക്ലിംഗ് == | |||
നേഹ ഡി അനീഷ് (7 എഫ് ) | |||
സ്റ്റേറ്റ് റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. | |||
== ആർച്ചറി == | |||
പാർവ്വതി പി നായർ (7 എൽ ) | |||
2021 -22 തിരുവനന്തപുരം ഡിസ്ട്രിക്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . | |||
2021 -22 സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
2022 - 23 കേരള ഒളിംപിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (തിരുവനന്തപുരം ഡിസ്ട്രിക്ട് തലം ) | |||
2022 - 23 കേരള ഒളിംപിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ?(കേരളാ സ്റ്റേറ്റ് തലം ) | |||
ജില്ലാ തല ആർച്ചറി സെലക്ഷനിൽ സബ് -ജൂനിയർ കോമ്പൗണ്ട് ഇവെന്റിലെ ട്രയൽസിൽ ഗോൾഡ് മെഡൽ ജേതാവ്. | |||
കേരള ഡിസ്ട്രിക്ട് ഒളിമ്പിക്സ് 2022 -23 ൽ സബ്ആ-ജൂനിയർ ആർച്ചറി കോമ്പൗണ്ട് ഇവെന്റിലെ ഗോൾഡ് മെഡൽ ജേതാവ് (തിരുവനന്തപുരം ടീം ) | |||
== ജൂഡോ == | |||
വിഷ്ണു പ്രിയ എ എസ് (6 ജെ ) | |||
ജില്ലാതല ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി. | |||
വൈഷ്ണവി സുരേഷ് (9 എൽ ) | |||
ജില്ലാ തല കേരള ഒളിംപിക്ക് ചാമ്പ്യൻഷിപ്പിൽ വെങ്കലം മെഡൽ നേടി. | |||
== റോളർ സ്കേറ്റിംഗ് == | |||
മിഥു ടി അരുൺ 7 എഫ് | |||
59-ാമത് ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.(സബ്-ജൂനിയർ ) | |||
1000 m റിങ്ക് | |||
3000 m റോഡ് | |||
5000 റിങ്ക് എലിമിനേഷൻ | |||
സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ 2 വെള്ളി മെഡൽ (1000 m ,3000 m ) 1 വെങ്കലം മെഡൽ 5000 m . | |||
== ടെന്നീസ് == | |||
വൈഗ ഡി എസ് (7 എൽ ) | |||
2021 ജില്ലാ തല അണ്ടർ 16 സിംഗ്ൾസിൽ വിജയി | |||
2021 ശ്രീ ചിത്തിര തിരുനാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 ഡബിൾ വിന്നർ. | |||
ആൾ ഇന്ത്യ ടെന്നീസ് ടൂർണമെന്റിൽ അണ്ടർ 14 സിംഗ്ൾസിൽ സെമി ഫൈനൽ വരെ എത്തി. | |||
2021 റൗണ്ട് റോബിൻ ലീഗിൽ സിംഗിൾസ് ഓവറാൾ വിജയി മൂന്നാം സ്ഥാനം. | |||
== കരാട്ടെ == | |||
നിഹാരിക ആൻ ജോഷി (9 ഐ ) | |||
കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ്. | |||
ശ്രീ ഭദ്ര ജി ഡി (8 എഫ് ) | |||
കേരള ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ | |||
ജെസ്‌ന ജോയ് (8 കെ ) | |||
സംസ്ഥാനതല ജോജു -റ്യു ടൂർണമെന്റിൽ മൂന്നാം സ്ഥാനം. |