Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 5: വരി 5:
2017-18 വർഷത്തിൽ നാഷണൽ തലത്തിൽ നെറ്റ് ബോൾ ,ഹോക്കി എന്നീ ഇനങ്ങളിൽ സ്കൂളിലെ മിടുക്കികൾ പങ്കെടുത്തു മികവ് തെളിയിച്ചു.  
2017-18 വർഷത്തിൽ നാഷണൽ തലത്തിൽ നെറ്റ് ബോൾ ,ഹോക്കി എന്നീ ഇനങ്ങളിൽ സ്കൂളിലെ മിടുക്കികൾ പങ്കെടുത്തു മികവ് തെളിയിച്ചു.  
==ഹോക്കി പരിശീലനം==  
==ഹോക്കി പരിശീലനം==  
അഞ്ചാം ക്ലാസിൽ നിന്നു തന്നെ കുട്ടികളെ കണ്ടെത്തി ഒരു അധ്യാപകന്റെ കീഴിൽ എല്ലാ ദിവസവും 3.30 മുതൽ 5.30 വരെ കുട്ടികൾ ഹോക്കി പരിശീലിച്ചു വരുന്നു. ചിട്ടയായ പരിശീലനം നാഷണൽ ലെവൽ വരെ കുട്ടികളെ എത്തിക്കുന്നു .സ്കൂളിലെ കായിക അധ്യാപിക ശ്രീമതി .മേ ബൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.
അഞ്ചാം ക്ലാസിൽ നിന്നു തന്നെ കുട്ടികളെ കണ്ടെത്തി ഒരു അധ്യാപകന്റെ കീഴിൽ എല്ലാ ദിവസവും 3.30 മുതൽ 5.30 വരെ കുട്ടികൾ ഹോക്കി പരിശീലിച്ചു വരുന്നു. ചിട്ടയായ പരിശീലനം നാഷണൽ ലെവൽ വരെ കുട്ടികളെ എത്തിക്കുന്നു .സ്കൂളിലെ കായിക അധ്യാപിക ശ്രീമതി .മേബൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.
ദേശീയ തലത്തിൽ ഹോക്കി ടീമിലേക്ക് സെലെക്ഷൻ നേടിയ കോട്ടൺഹിൽ സ്കൂളിന്റെ അഭിമാനമായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾ ആയ പിയൂഷ എസ് (std 10),കൃഷ്ണേന്ദുഎസ് (std 10), രേവതി( ജെ ആർ std 10),ദേവിക എം എസ് (std 10)സൂര്യമോൾ ടി എസ് (std9) നു ക്യാമ്പിനായി ഒഡിഷയിൽ പോയി.
 
==കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ ==
==കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ ==
കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.
കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345467" എന്ന താളിൽനിന്ന് ശേഖരിച്ചത്