Jump to content

"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം തിരുത്തൽ
(തിരുത്തൽ)
(ആമുഖം തിരുത്തൽ)
വരി 70: വരി 70:
== '''ആമുഖം''' ==
== '''ആമുഖം''' ==

== കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അ‍ഞ്ചൽ ഉപജില്ലയിലെ ഏരൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ==
== കൊല്ലം റവന്യു ജില്ലയിലെ, പുനലൂർ വിദ്യാഭ്യാസജില്ലയിലെ, അഞ്ചൽ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഏരൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.ഗ്രാമീണ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. ==

== ചരിത്രം ==
== '''ചരിത്രം''' ==

കേരളത്തിന്റെ  മലനാടെന്ന ഭൂവിഭാഗത്തിൽപെട്ട ഏരൂർ ഗ്രാമപഞ്ചായത്തിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 16 കിലോമീറ്റർ തെക്ക്കിഴക്കും അഞ്ചൽ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ കിഴക്കുമാറിയുമാണ് എരൂരിന്റെസ്ഥാനം.ഏരൂരിന്റെ മൊത്തം വിസ്തൃതി 44.74 ച:കീ. മീ ആണ്.വടക്കുപടിഞ്ഞാറായി പുനലൂർ മുൻസിപ്പാലിറ്റിയും വടക്ക് തെന്മലയും കിഴക്ക് കുളത്തൂപ്പുഴയും തെക്ക് അലയമൺ പഞ്ചായത്തും ഈ പ്രദേശവുമായി അതിർത്തിപങ്കിടുന്നു.

70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503356" എന്ന താളിൽനിന്ന് ശേഖരിച്ചത്