"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
18:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
2019 ജൂൺ 26, 28 | 2019 ജൂൺ 26, 28 | ||
എൽ.പി, യു.പി ക്ലാസുകളിലെ ക്ലാസ് പിടിഎ മീറ്റിംഗ് ബുധൻ, വെള്ളി എീ ദിവസങ്ങളിൽ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. | എൽ.പി, യു.പി ക്ലാസുകളിലെ ക്ലാസ് പിടിഎ മീറ്റിംഗ് ബുധൻ, വെള്ളി എീ ദിവസങ്ങളിൽ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. | ||
[[പ്രമാണം:47234leader19.jpeg|thumb|right|200px]] | |||
==സ്‌കൂൾ പാർലമെന്റ് == | ==സ്‌കൂൾ പാർലമെന്റ് == | ||
2019 ജൂൺ 27 ന് പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. 7 സി വിദ്യാർത്ഥി അൻസബ് അമീൻ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും ബാലറ്റ് പേപ്പർ നൽകി അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരം നൽകിയത് ജനാധിപത്യമൂല്യം ഉയർത്താൻ സഹായകമായ പ്രവർത്തനമായിരുന്നു. 2019 ജൂലൈ 1 ന് സ്‌കൂൾ പാർലമെന്റ് രൂപീകരിച്ചു. 7 സിയിലെ വിദ്യാർത്ഥി അൻസബ് അമീൻ പ്രതിജ്ഞ ചൊല്ലി സ്‌കൂൾ ലീഡർ സ്ഥാനം ഏറ്റെടുത്തു. | 2019 ജൂൺ 27 ന് പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. 7 സി വിദ്യാർത്ഥി അൻസബ് അമീൻ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും ബാലറ്റ് പേപ്പർ നൽകി അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരം നൽകിയത് ജനാധിപത്യമൂല്യം ഉയർത്താൻ സഹായകമായ പ്രവർത്തനമായിരുന്നു. 2019 ജൂലൈ 1 ന് സ്‌കൂൾ പാർലമെന്റ് രൂപീകരിച്ചു. 7 സിയിലെ വിദ്യാർത്ഥി അൻസബ് അമീൻ പ്രതിജ്ഞ ചൊല്ലി സ്‌കൂൾ ലീഡർ സ്ഥാനം ഏറ്റെടുത്തു. | ||
വരി 46: | വരി 51: | ||
2019 ജൂലൈ 19 | 2019 ജൂലൈ 19 | ||
അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ എസ്.ആർ.ജി കൺവീനർ ശ്രീമതി പുഷ്പലത ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പിടിഎ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പറായ എ.കെ ഷൗക്കത്തലി നന്ദി രേഖപ്പെടുത്തി. | അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ എസ്.ആർ.ജി കൺവീനർ ശ്രീമതി പുഷ്പലത ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പിടിഎ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പറായ എ.കെ ഷൗക്കത്തലി നന്ദി രേഖപ്പെടുത്തി. | ||
[[പ്രമാണം:47234chand19.jpeg|thumb|right|300px|യോഗാദിനം]] | |||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
വരി 128: | വരി 137: | ||
2019 ഫെബ്രുവരി 25 ന്എല്ലാ കുട്ടികൾക്കും വിരഗുളിക നൽകി | 2019 ഫെബ്രുവരി 25 ന്എല്ലാ കുട്ടികൾക്കും വിരഗുളിക നൽകി | ||
[[പ്രമാണം:47234foot19.jpeg|thumb|right|300px]] | |||
==ഫുട്‌ബോൾ ലീഗ് 2020== | ==ഫുട്‌ബോൾ ലീഗ് 2020== | ||
2019 മാർച്ച് 2-5 മാക്കൂട്ടം സ്‌കൂൾ യുപി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും ആയിരുന്നു. 7 ഡി ജേതാക്കളായി. | 2019 മാർച്ച് 2-5 മാക്കൂട്ടം സ്‌കൂൾ യുപി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും ആയിരുന്നു. 7 ഡി ജേതാക്കളായി. |