"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
18:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
2019 ജൂലൈ 5 | 2019 ജൂലൈ 5 | ||
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് ഒരു വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അുത െനടു. | വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് ഒരു വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അുത െനടു. | ||
[[പ്രമാണം:47234artal02.jpeg|thumb|right|200px]] | |||
==അലിഫ് അറബി ക്വിസ്== | ==അലിഫ് അറബി ക്വിസ്== | ||
2019 ജൂലൈ 10 ന് നടന്ന കുന്ദമംഗലം ഉപജില്ലാ അലിഫ് അറബി ക്വിസിൽ യുപി തലത്തിൽ ഫിദ ഫാത്തിമ, ദിയ ആയിഷ ഫിദ എന്നിവർ വിജയികളായി. എൽപി തലത്തിൽ നിദ ഫാത്തിമ, ഷഹാന തസ്‌നി എന്നീ വിദ്യാർത്ഥികൾ വിജയികളായി. അലിഫ് അറബിക് ടാലന്റ് പരീക്ഷ ജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുവാൻ 7 ഡിയിലെ ഫാത്തിമ ഫിദ അർഹത നേടി | 2019 ജൂലൈ 10 ന് നടന്ന കുന്ദമംഗലം ഉപജില്ലാ അലിഫ് അറബി ക്വിസിൽ യുപി തലത്തിൽ ഫിദ ഫാത്തിമ, ദിയ ആയിഷ ഫിദ എന്നിവർ വിജയികളായി. എൽപി തലത്തിൽ നിദ ഫാത്തിമ, ഷഹാന തസ്‌നി എന്നീ വിദ്യാർത്ഥികൾ വിജയികളായി. അലിഫ് അറബിക് ടാലന്റ് പരീക്ഷ ജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുവാൻ 7 ഡിയിലെ ഫാത്തിമ ഫിദ അർഹത നേടി | ||
വരി 87: | വരി 90: | ||
==ശാസ്‌ത്രോത്സവം== | ==ശാസ്‌ത്രോത്സവം== | ||
2019 ഒക്ടോബർ 17 ന് കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തിപരിചയ മേളയിലെ തിളക്കമാർന്ന വിജയം കരസ്ഥമാക്കികൊണ്ടു മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. ഗണിതോത്സവത്തിൽ ഈ വർഷവും ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ പ്രതിഭകളായിരുന്നു. | 2019 ഒക്ടോബർ 17 ന് കുന്ദമംഗലം ഉപജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത, പ്രവൃത്തിപരിചയ മേളയിലെ തിളക്കമാർന്ന വിജയം കരസ്ഥമാക്കികൊണ്ടു മാക്കൂട്ടം സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. ഗണിതോത്സവത്തിൽ ഈ വർഷവും ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ പ്രതിഭകളായിരുന്നു. | ||
==അറബിക് | ==അറബിക് കലോത്സവം== | ||
2019 ഒക്ടോബർ 30 ന് ആർ.ഇ.സി ജി.വി.എച്ച്.എസ്സ്.എസ്സിൽ നടന്ന കുന്ദമംഗലം ഉപജില്ലാ അറബിക് കലോത്സവത്തിൽ വിഭാഗത്തിൽ യു.പി എൽപി ഓവറോൾ കരസ്ഥമാക്കികൊണ്ട് 19-ാം തവണയും ചരിത്ര നേട്ടത്തിന് സാക്ഷിയായി. ജനറൽ വിഭാഗത്തിൽ നമ്മുടെ സ്‌കൂളിലെ വിദ്യാർത്ഥികൾ മുൻപന്തിയിലായിരുന്നു. | 2019 ഒക്ടോബർ 30 ന് ആർ.ഇ.സി ജി.വി.എച്ച്.എസ്സ്.എസ്സിൽ നടന്ന കുന്ദമംഗലം ഉപജില്ലാ അറബിക് കലോത്സവത്തിൽ വിഭാഗത്തിൽ യു.പി എൽപി ഓവറോൾ കരസ്ഥമാക്കികൊണ്ട് 19-ാം തവണയും ചരിത്ര നേട്ടത്തിന് സാക്ഷിയായി. ജനറൽ വിഭാഗത്തിൽ നമ്മുടെ സ്‌കൂളിലെ വിദ്യാർത്ഥികൾ മുൻപന്തിയിലായിരുന്നു. | ||