"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 79: | വരി 79: | ||
=== ഒത്തുപിടിച്ചാൽ === | === ഒത്തുപിടിച്ചാൽ === | ||
[[പ്രമാണം: | [[പ്രമാണം:25WhatsApp_Image_2022-01-26_at_7.55.37_AM_(1).jpeg|പകരം=|വലത്ത്|ചട്ടരഹിതം|140x140ബിന്ദു]] | ||
നാടിനെ പ്ലാസ്റ്റിക് മുക്ത മാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് നടത്തിയ പ്രവർത്തനമാണിത്. ഈ പ്രവർത്തനം ചെയ്തപ്പോൾ നിങ്ങൾ ഈ പ്ലാസ്റ്റിക് എന്തുചെയ്യുന്നു?എവിടെ കളയുന്നു?എവിടെ സംസ്ക്കരിക്കുന്നു? മുതലായ നിരവധി ചോദ്യങ്ങളുമായി ആൾക്കാർ മുന്നോട്ടുവന്നു. വേണ്ടരീതിയിൽ നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ അവർക്കായി നിർദേശിക്കാൻ കുട്ടികൾക്കായി. സ്കൂളിനൊപ്പം പട്ടണത്തെയും ശുദ്ധിയാക്കുകയും ഈ പ്രവർത്തനം കാണുന്നവർക്ക് ശുചിത്വ പാഠം നൽകാനും കുട്ടികൾക്കായി. | നാടിനെ പ്ലാസ്റ്റിക് മുക്ത മാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് നടത്തിയ പ്രവർത്തനമാണിത്. ഈ പ്രവർത്തനം ചെയ്തപ്പോൾ നിങ്ങൾ ഈ പ്ലാസ്റ്റിക് എന്തുചെയ്യുന്നു?എവിടെ കളയുന്നു?എവിടെ സംസ്ക്കരിക്കുന്നു? മുതലായ നിരവധി ചോദ്യങ്ങളുമായി ആൾക്കാർ മുന്നോട്ടുവന്നു. വേണ്ടരീതിയിൽ നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ അവർക്കായി നിർദേശിക്കാൻ കുട്ടികൾക്കായി. സ്കൂളിനൊപ്പം പട്ടണത്തെയും ശുദ്ധിയാക്കുകയും ഈ പ്രവർത്തനം കാണുന്നവർക്ക് ശുചിത്വ പാഠം നൽകാനും കുട്ടികൾക്കായി. | ||
വരി 87: | വരി 87: | ||
=== കാടിനെക്കാക്കാൻ === | === കാടിനെക്കാക്കാൻ === | ||
[[പ്രമാണം: | [[പ്രമാണം:P9WhatsApp_Image_2022-01-29_at_8.11.48_PM.jpeg|പകരം=|വലത്ത്|ചട്ടരഹിതം|140x140ബിന്ദു]] | ||
മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള വനം വകുപ്പിന്റെ ചെറിയ കാടാണ് ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട് ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്. | മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള വനം വകുപ്പിന്റെ ചെറിയ കാടാണ് ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട് ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്. | ||