"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 48: വരി 48:

=== ഇതാ ഇവിടെ നടാം ===
=== ഇതാ ഇവിടെ നടാം ===
[[പ്രമാണം:20180605-WA0019.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:20180605-WA0019.jpg|പകരം=|ചട്ടരഹിതം|140x140ബിന്ദു|ഇടത്ത്‌]]
മരങ്ങളുടെ നട്ടുപിടിപ്പിക്കലും സംരക്ഷണവും കുട്ടികൾക്ക് ഓരോരുത്തർക്കും തന്നെത്താനെ ചെയ്യാവുന്ന കാര്യങ്ങളാണ് എന്ന് ഓരോ കുട്ടിയേയും മനസ്സിലാക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണിത്. പൂക്കുന്നചെറിയ ചെടികൾ മുതൽ വന്മരം ആകുന്ന  മരങ്ങൾ വരെ നട്ടുവളർത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം. ഇതിനായി വിവിധ ഘട്ടങ്ങളായി  പല ഗ്രൂപ്പുകൾ തിരിഞ്ഞ് വേറിട്ട  സ്ഥലങ്ങളിൽ പൂന്തോട്ടം,ഔഷധ സസ്യ ത്തോട്ടം,ഫലവൃക്ഷ തോട്ടം, മുതലായവ തയ്യാറാക്കി. വൻമരങ്ങൾ കുട്ടികളുടെ വീടുകളിൽ പറമ്പിന്റെ ഓരങ്ങളിൽ നടുവാൻ കുട്ടികൾക്ക് കൊടുത്തുവിട്ടു.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502652" എന്ന താളിൽനിന്ന് ശേഖരിച്ചത്