Jump to content
സഹായം

"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
'''സർഗമിത്ര'''[[പ്രമാണം:21879 34PATRM.JPG|thumb|SARGAMITHRA|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_34PATRM.JPG]]
'''സർഗമിത്ര'''[[പ്രമാണം:21879 34PATRM.JPG|thumb|SARGAMITHRA|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_34PATRM.JPG]]
                 കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗമിത്ര എന്നപേരിൽ എല്ലാമാസവും ഓരോ സ്കൂൾ പത്രം പ്രസിദ്ധീകരിക്കുന്നു. പരിസ്ഥിതി,ബഹിരാകാശം തുടങ്ങി ഓരോ മാസവും ഓരോ ആശയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികൾ നടത്തുന്നത്

'''സർഗ്ഗമിത്ര ഡിജിറ്റൽ മാഗസിൻ'''
കോവിഡ്, വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നിന്നും അകറ്റി നിർത്തിയപ്പോൾ സർഗ്ഗാത്മകത ഉയർത്തിക്കൊണ്ടുവരുന്നതിനായി സർഗ്ഗമിത്ര മാസിക ഡിജിറ്റലായി പ്രസിദ്ധീകരണം തുടർന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഡിജിറ്റൽ മാസികയാക്കുകയും സോഷ്യൽ മീഡിയ വഴി എല്ലാവരിലും എത്തിയ്ക്കുകയും ചെയ്തു. രക്ഷിതാക്കൾ വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിന് പിന്തുണ നൽകിയത്.
'''തളിര് സ്കോളർഷിപ്പ്'''
കേരള സർക്കാർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിയ്ക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ2021-ൽ 35 കുട്ടികളെ സ്പോൺസർഷിപ്പിലൂടെ രജിസ്റ്റർ ചെയ്തു. ഇവരിൽ അദ്വൈത് രമേഷ് , ഫാത്തിമ നജ്‌ല എന്നിവർ 1000 രൂപ വീതവും നദ. വി.ടി , രൂപ. പി.ആർ എന്നിവർ 500 രൂപ വീതവും സമ്മാനർഹരായി. 2022-ൽ 75 കുട്ടികളെ വിദ്യാലയത്തിലെ അധ്യാപകർ സ്പോൺസർ ചെയ്തു . ഇവരിൽ അദ്വൈത് രമേഷ് , ഫിദ ഫാത്തിമ എന്നിവർ 1000 രൂപ വീതവും വൈഗ കൃഷ്ണ . എം.കെ , രൂപ. പി.ആർ എന്നിവർ 500 രൂപ വീതവും സമ്മാനർഹരായി.
'''പൂർവ വിദ്യാർത്ഥി സംഘടന'''[[പ്രമാണം:21879 25PRAVARTHANAM.JPG|thumb|PRAVARTHANANGHAL|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_25PRAVARTHANAM.JPG]]

               മണ്ണാർക്കാടിന്റെ സാഹിത്യകാരൻ കെ പി എസ പയ്യനടം ചെയർമാനായും കെ.പി.എം.സൈനുൽ ആബിദ് കൺവീനറായുമുള്ള പൂർവ്വവിദ്യാത്ഥിസംഘടന സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും ആവശ്യമായ പിന്തുണ നൽകിവരുന്നു.  കഴിഞ്ഞ വർഷം നടന്ന പൂർവ വിദ്യാർത്ഥി സംഗമം ഏറെ ശ്രദ്ധേയമായി. സംഗമത്തിൽ ആദ്യകാല വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് സ്‌നേഹവിരുന്നും നടത്തി.

336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502603" എന്ന താളിൽനിന്ന് ശേഖരിച്ചത്