"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''ചിന്താസരണി''' | '''ചിന്താസരണി''' | ||
സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | ||
'''വീട്ടകം ക്വിസ്സ്''' | |||
സമകാലീന വിഷയങ്ങളും പൊതു വിജ്ഞാനങ്ങളും അടിസ്ഥാനമാക്കി എല്ലാ ദിവസവും കുട്ടികൾക്ക ഓൺലൈനായി വീട്ടകം ക്വിസ് എന്ന പേരിൽ ചോദ്യാവലി നൽകി വരുന്നു. അതാത് ദിവസം തന്നെ ഉത്തരങ്ങൾ നൽകി കൊണ്ട് സംശയ നിവാരണവും നടന്നുവരുന്നു. | |||
'''നാടറിയാം''' | |||
മണ്ണാർക്കാടിന്റെ ചരിത്രം ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പ്രദേശങ്ങളുടെ പ്രത്യേകതകളും പരാമർശിച്ചുകൊണ്ട് എല്ലാ ദിവസവും ഓൺലൈനായി നാടറിയാം എന്ന പരിപാടി നടന്നുവരുന്നു. പ്രാദേശികമായ സ്ഥലങ്ങളുടെ പ്രത്യേകതകളും വൈവിധ്യങ്ങളും മനസ്സിലാക്കാൻ ഇത് ഏറെ സഹായകമാണ്. | |||
'''ഗണിത രസം''' | |||
കുട്ടികളെ ഗണിതവിഷയവുമായി കൂടുതൽ അടുപ്പിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും ഓൺലൈനായി എല്ലാ ദിവസവും ഗണിത രസം എന്ന പരിപാടി അവതരിപ്പിക്കുന്നു. | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||