"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി (മൂലരൂപം കാണുക)
18:04, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മാനേജ്മെൻറ്
വരി 113: | വരി 113: | ||
അർപ്പണബോധവും ത്യാഗസന്നദ്ധതയും സ്വായത്തമാക്കുന്നതിനായി സ്കൗട്ട് & ഗൈഡിംഗ് 1997 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. കോവിഡിൻ്റെ വ്യാപ്തിയിൽ അത് മുൻപോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല. | അർപ്പണബോധവും ത്യാഗസന്നദ്ധതയും സ്വായത്തമാക്കുന്നതിനായി സ്കൗട്ട് & ഗൈഡിംഗ് 1997 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. കോവിഡിൻ്റെ വ്യാപ്തിയിൽ അത് മുൻപോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല. | ||
== മാനേജ്മെൻറ് == | == '''മാനേജ്മെൻറ്''' == | ||
കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഒരു യൂ. പി. സ്കൂൾ ആണിത്. എല്ലാ സ്കൂൾ പ്രവർത്തനങ്ങൾക്കും മാർഗനിർദേശം നൽകുന്ന നമ്മുടെ സ്കൂളിൻ്റെ രൂപതാ കോർപ്പറേറ്റ് മാനേജർ വെരി. റെവ. ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ ഓരോ വിദ്യാലയത്തിന്റെയും ഹൃദയമിടിപ്പുകൾ മനസിലാക്കുകയും ഓരോ സ്കൂളിന്റെയും പഠന-പഠ്യേതര പ്രവർത്തനങ്ങളെ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി വരുകയും ചെയ്യുന്നു. | കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഒരു യൂ. പി. സ്കൂൾ ആണിത്. എല്ലാ സ്കൂൾ പ്രവർത്തനങ്ങൾക്കും മാർഗനിർദേശം നൽകുന്ന നമ്മുടെ സ്കൂളിൻ്റെ രൂപതാ കോർപ്പറേറ്റ് മാനേജർ വെരി. റെവ. ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ ഓരോ വിദ്യാലയത്തിന്റെയും ഹൃദയമിടിപ്പുകൾ മനസിലാക്കുകയും ഓരോ സ്കൂളിന്റെയും പഠന-പഠ്യേതര പ്രവർത്തനങ്ങളെ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി വരുകയും ചെയ്യുന്നു. | ||
വരി 142: | വരി 142: | ||
* 2011-13 ->ശ്രീ.------------- | * 2011-13 ->ശ്രീ.------------- | ||
* 2009-11 ->ശ്രീ.------------- | * 2009-11 ->ശ്രീ.------------- | ||
== ചിത്രശാല == | == ചിത്രശാല == |