Jump to content
സഹായം

"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
|box_width=380px
|box_width=380px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
കൊരട്ടി ഗ്രാമത്തിൻ്റെ തിലകക്കുറിയായി 1930 ൽ സ്ഥാപിതമായ സെൻറ് മേരീസ് യൂ. പി. സ്കൂൾ നവതിയും പിന്നിട്ടു 92-ാം വയസ്സിലേയ്ക്ക് കടന്നിരിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ സ്കൂൾ ആദ്യം എൽ. പി. സ്കൂൾ മാത്രമായിരുന്നു. തുടർന്ന് 7 വർഷത്തിന് ശേഷം യൂ. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. [[സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി/ചരിത്രം|കൂടുതൽ വായിക്കുക]]  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
===ലൈബ്രറി===
===ലൈബ്രറി===
---- വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകയായ കീർത്തി മരിയയുടെ  നേതൃത്വത്തിൽ കുട്ടികൾക്ക്  പുസ്തകങ്ങൾ വിതരണം ചെയ്യുകയും  അവ കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു.

വരി 86: വരി 86:
===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

==== <u>ഇംഗ്ലീഷ് ക്ലബ്</u> ====
==== <u>'''ഇംഗ്ലീഷ് ക്ലബ്'''</u> ====
ആധുനിക യുഗത്തിലെ അനന്തസാധ്യതകളിലേക്കുള്ള ജാലകമായ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്കുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള  ഒരു ഇംഗ്ലീഷ് ക്ലബ് വളരെ മികച്ച രീതിയിൽ  ഇവിടെ പ്രവർത്തിക്കുന്നു. [[സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി/ക്ലബ്ബുകൾ|കൂടുതലറിയാം .]]   

====<u>ശാസ്ത്രക്ലബ്</u>====
====<u>'''ശാസ്ത്രക്ലബ്'''</u>====
അധ്യാപികയായ ജോസിനി  ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളിലെ  ശാസ്‌ത്രാഭിരുചി വർധിപ്പിക്കുന്നതിനായി, പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.  സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിൻ്റെയ്യും  കമ്പ്യൂട്ടർ ലാബിൻ്റെയും  സഹായത്താൽ  ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. നവംബർ 7 മുതൽ 10 വരെയുള്ള തീയതികളിൽ പ്രത്യേകമായി ശാസ്ത്ര വാരാചരണം നടത്തുകയുണ്ടായി.  

====<u>ഗണിതശാസ്ത്രക്ലബ്</u>====
====<u>'''ഗണിതശാസ്ത്രക്ലബ്'''</u>====
അധ്യാപികയായ അനു മരിയ ജോസഫിൻ്റെ  മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗണിതശാത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്നതാണ് ക്ലബ്ബിൻ്റെ   ലക്ഷ്യം. ഗണിതത്തിനോട് കുട്ടികൾക്ക് താത്പര്യം വർധിപ്പിക്കുന്നതിനായി  ഉല്ലാസഗണിതം എന്ന പരിശീലന പരിപാടിയും നടത്തിവരുന്നു.  

====<u>സാമൂഹ്യശാസ്ത്രക്ലബ്</u>====
====<u>'''സാമൂഹ്യശാസ്ത്രക്ലബ്'''</u>====
കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സാമൂഹ്യശാസ്‌ത്ര ക്ലബ് സഹായിക്കുന്നു . അധ്യാപികയായ ശ്രീമതി ബിന്നി പി. മാത്യുവിൻ്റെ നേതൃത്വത്തിൽ  20  കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ഓണം, ക്രിസ്മസ്, തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു.  

====<u>പരിസ്ഥിതി ക്ലബ്ബ്</u>====
====<u>'''പരിസ്ഥിതി ക്ലബ്ബ്'''</u>====
കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഈ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള  പരിസ്ഥിതി ക്ലബ്ബ് ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു. കീർത്തി മരിയ ടീച്ചറാണ് ഇതിൻ്റെ  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ പരിസ്ഥിതി ക്ലബ് സംഘടിപ്പിക്കുന്നു.  

==== <u>ഹെൽത്ത് ക്ലബ്</u> ====
==== <u>'''ഹെൽത്ത് ക്ലബ്'''</u> ====
കുട്ടികളെ ശുചിത്വ ശീലങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുവാനായി ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ നടത്തിവരുന്നു. സുജ ടീച്ചറാണ് ഇതിൻ്റെ പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നത്.   

==== <u>യങ് ഫാർമേഴ്‌സ് ക്ലബ്</u> ====
==== <u>'''യങ് ഫാർമേഴ്‌സ് ക്ലബ്'''</u> ====
കൃഷിയിൽ തല്പരരായ കുട്ടികളെ ചേർത്ത് രൂപീകരിച്ചിരിക്കുന്ന ക്ലബ്. അധ്യാപകനായ ശ്രീ സെബിൻ തോമാസ് ആണ് ഇതിൻ്റെ  ചാർജ് വഹിക്കുന്നത്.  

വരി 122: വരി 122:
*-----
*-----

==ജീവനക്കാർ==
=='''ജീവനക്കാർ'''==
===അധ്യാപകർ===
===അധ്യാപകർ===
#ശ്രീമതി ബെറ്റ്സി വറുഗ്ഗീസ്
#ശ്രീമതി ബെറ്റ്സി വറുഗ്ഗീസ്
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502057" എന്ന താളിൽനിന്ന് ശേഖരിച്ചത്