"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി (മൂലരൂപം കാണുക)
18:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പരിസ്ഥിതി ക്ലബ്ബ്
വരി 96: | വരി 96: | ||
കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സാമൂഹ്യശാസ്‌ത്ര ക്ലബ് സഹായിക്കുന്നു . അധ്യാപികയായ ശ്രീമതി ബിന്നി പി. മാത്യുവിൻ്റെ നേതൃത്വത്തിൽ 20 കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ഓണം, ക്രിസ്മസ്, തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു. | കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സാമൂഹ്യശാസ്‌ത്ര ക്ലബ് സഹായിക്കുന്നു . അധ്യാപികയായ ശ്രീമതി ബിന്നി പി. മാത്യുവിൻ്റെ നേതൃത്വത്തിൽ 20 കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ഓണം, ക്രിസ്മസ്, തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു. | ||
====<u>പരിസ്ഥിതി ക്ലബ്ബ്</u>==== | ====<u>പരിസ്ഥിതി ക്ലബ്ബ്</u>==== | ||
കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഈ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി ക്ലബ്ബ് ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു. കീർത്തി മരിയ ടീച്ചറാണ് ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ പരിസ്ഥിതി ക്ലബ് സംഘടിപ്പിക്കുന്നു. | |||
==== <u>ഹെൽത്ത് ക്ലബ്</u> ==== | ==== <u>ഹെൽത്ത് ക്ലബ്</u> ==== |