"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
18:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 30: | വരി 30: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
'''<big>ആലപ്പുഴ സീവ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള ഒരു ഓല ഷെഡിലാണ് എൽ. പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ് ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയും</big> | '''<big>ആലപ്പുഴ സീവ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള ഒരു ഓല ഷെഡിലാണ് എൽ. പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ് ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയും</big><big>സ്കൂൾ ഇന്നത്തെനിലയിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു .വിദ്യാലയത്തന്റെ മേൽനോട്ടവും ഉത്തരവാദിത്തവും സെൻറ് ആൻസ് കോൺവെന്റിനായിരുന്നു .ആദ്യം ഒന്ന് ,രണ്ട് ക്ലാസ്സുകളോടെയാണ് സ്കൂൾ ആരംഭിച്ചത് .</big>''' | ||
'''<big>കാലചക്രത്തിനൊത്ത് സഞ്ചരിക്കുന്ന മാനവരാശിക്ക് കടന്നുപോയ വഴികൾ ഒരോർമപ്പെടുത്തലും വരാനിരിക്കുന്ന ദിനങ്ങൾ പുത്തൻ പ്രതീക്ഷകളുമാണ് നൽകുന്നത്. " വന്ന വഴി മറക്കാതിരിക്കുക " എന്ന ചൊല്ല് ഒത്തിരിയേറെ അർത്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അര നൂറ്റാണ്ടുകൾ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് സമ്മാനിച്ച ഓർമ്മകളുടെ ചരിത്രം അക്ഷരങ്ങളാൽ കോർത്തിണക്കി മെനഞ്ഞെടുത്ത സ്കൂൾ ചരിത്രത്തിന്റെ ഏടുകളിലൂടെ ഒരു യാത്ര .</big>''' | '''<big>കാലചക്രത്തിനൊത്ത് സഞ്ചരിക്കുന്ന മാനവരാശിക്ക് കടന്നുപോയ വഴികൾ ഒരോർമപ്പെടുത്തലും വരാനിരിക്കുന്ന ദിനങ്ങൾ പുത്തൻ പ്രതീക്ഷകളുമാണ് നൽകുന്നത്. " വന്ന വഴി മറക്കാതിരിക്കുക " എന്ന ചൊല്ല് ഒത്തിരിയേറെ അർത്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അര നൂറ്റാണ്ടുകൾ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് സമ്മാനിച്ച ഓർമ്മകളുടെ ചരിത്രം അക്ഷരങ്ങളാൽ കോർത്തിണക്കി മെനഞ്ഞെടുത്ത സ്കൂൾ ചരിത്രത്തിന്റെ ഏടുകളിലൂടെ ഒരു യാത്ര .</big>''' | ||
വരി 52: | വരി 50: | ||
'''<big>ബിഷപ്പിന്റെ അരമന യോടു ചേർന്ന് ഒരു ഓല ഷെഡ്ഡിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഒരു ഓഫീസ് റൂമും,3 ക്ലാസ് മുറികളും ഉണ്ടായിരുന്നു. സ്കൂൾ ആരംഭിച്ച വർഷം 1, 2 ക്ലാസുകളിലായി 125 കുട്ടികൾ അഡ്മിഷൻ നേടുകയും ഇവിടെ പഠനം ആരംഭിക്കുകയും ചെയ്തു.ഒരു വർഷത്തിനുശേഷം 1965 ൽപുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുകയും 'അരമന സ്കൂൾ' സെന്റ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂളായി ഇപ്പോൾ ആയിരിക്കുന്നിടത്ത് തുടർന്നു വരികയും ചെയ്യുന്നു .1971 മുതൽ സ്കൂളിലെ പ്രവർത്തനങ്ങൾ രൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു .</big>''' | '''<big>ബിഷപ്പിന്റെ അരമന യോടു ചേർന്ന് ഒരു ഓല ഷെഡ്ഡിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഒരു ഓഫീസ് റൂമും,3 ക്ലാസ് മുറികളും ഉണ്ടായിരുന്നു. സ്കൂൾ ആരംഭിച്ച വർഷം 1, 2 ക്ലാസുകളിലായി 125 കുട്ടികൾ അഡ്മിഷൻ നേടുകയും ഇവിടെ പഠനം ആരംഭിക്കുകയും ചെയ്തു.ഒരു വർഷത്തിനുശേഷം 1965 ൽപുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുകയും 'അരമന സ്കൂൾ' സെന്റ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂളായി ഇപ്പോൾ ആയിരിക്കുന്നിടത്ത് തുടർന്നു വരികയും ചെയ്യുന്നു .1971 മുതൽ സ്കൂളിലെ പ്രവർത്തനങ്ങൾ രൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു .</big>''' | ||
'''<big>സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ ഒന്നാം ക്ലാസ്സിൽ 100 ഉം രണ്ടാം ക്ലാസ്സിൽ 25 കുട്ടികൾ ടി. സി യുമായി വന്നുചേരുകയുമാ യിരുന്നു . കാലക്രമേണഎല്ലാ ക്ലാസ്സുകളിലേക്കും കുട്ടികൾ വന്നുചേരുകയും ഓരോ ക്ലാസും മൂന്ന് ഡിവിഷനുകൾ വീതം 300 ന് അടുത്ത കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.</big> | '''<big>സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ ഒന്നാം ക്ലാസ്സിൽ 100 ഉം രണ്ടാം ക്ലാസ്സിൽ 25 കുട്ടികൾ ടി. സി യുമായി വന്നുചേരുകയുമാ യിരുന്നു . കാലക്രമേണഎല്ലാ ക്ലാസ്സുകളിലേക്കും കുട്ടികൾ വന്നുചേരുകയും ഓരോ ക്ലാസും മൂന്ന് ഡിവിഷനുകൾ വീതം 300 ന് അടുത്ത കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.</big><big>എന്നാൽ 2002 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി കാണുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ചിരുന്ന കാലഘട്ടത്തിൽ ഇവിടെ മലയാളം മീഡിയം മാത്രമാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ആകൃഷ്ടരായി കുട്ടികൾ സമീപ സ്കൂളുകളിൽ അഡ്മിഷൻ നേടി. കുട്ടികൾ കുറയാൻ ഇത് ഒരു മുഖ്യകാരണമാണ്. സമീപപ്രദേശങ്ങളിൽ കൂണുപോലെ പോലെ മുളച്ചു പൊങ്ങിയ അൺ എയ്ഡഡ് സ്കൂളുകളും വിദ്യാർഥികളുടെ എണ്ണത്തെ ഗണ്യമായി ബാധിച്ചു.</big>''' | ||
'''<big>ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക എ. പി .മറിയാമ്മ (സിസ്റ്റർ മേരി അഗസ്ത വിസിറ്റേഷൻ സഭാംഗം) ആയിരുന്നു. സഹപ്രവർത്തകരായി എ.എം.സിസിലി (സിസ്റ്റർ മേരി ക്ലാര ), ശ്രീമതി കെ. പി.സെഫിനിറ്റ് എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു. 10 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച പ്രഥമ അധ്യാപികയുടെ ഒഴിവിലേക്ക് ഇ.എസ്. മറിയാമ്മ നിയമിതയായി.ഇഎം മറിയാമ്മ (1974 - 88 ) , കൊച്ചുത്രേസ്യ പി. എ. (1988 -90) വി. ജെ. പോൾ (1990- 94), ആലീസ് ഡാനിയൽ (1994 - 95 ),വിഎസ് പൊന്നമ്മ (1995 -99), വി. ജെ. സെബാസ്റ്റ്യൻ (1999- 2000),മേരി ആഗ്നസ് (2000- 2002), പോസ്റ്റ് ഡിസൂസ (2002- 2004),ഇ .എം . സേവ്യർ ( 2006 - 2009 ), മേരി മാർഗ്രറ്റ് ( 2009 - 2013 ),പി.സി. തങ്കച്ചൻ (2013- 2015 ) , കുഞ്ഞു മോൾ .എ . (സിസ്റ്റർ ജൂലിയറ്റ് ജോസഫ് 2015-2019 ) എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകരാണ് . 2019-ൽ മറിയാമ്മ ജോസഫ് ചാർജ്ജെടുക്കുകയും ഇപ്പോൾ തന്റെ സേവനം ഇവിടെ തുടരുകയും ചെയ്യുന്നു .സിസ്റ്റർ ജയ ഗോമസ്, സുനിത.പി.സ്റ്റാൻലി , ബാസ്റ്റിൻ എന്നിവരും സഹപ്രവർത്തകരാണ്.</big>''' | '''<big>ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക എ. പി .മറിയാമ്മ (സിസ്റ്റർ മേരി അഗസ്ത വിസിറ്റേഷൻ സഭാംഗം) ആയിരുന്നു. സഹപ്രവർത്തകരായി എ.എം.സിസിലി (സിസ്റ്റർ മേരി ക്ലാര ), ശ്രീമതി കെ. പി.സെഫിനിറ്റ് എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു. 10 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച പ്രഥമ അധ്യാപികയുടെ ഒഴിവിലേക്ക് ഇ.എസ്. മറിയാമ്മ നിയമിതയായി.ഇഎം മറിയാമ്മ (1974 - 88 ) , കൊച്ചുത്രേസ്യ പി. എ. (1988 -90) വി. ജെ. പോൾ (1990- 94), ആലീസ് ഡാനിയൽ (1994 - 95 ),വിഎസ് പൊന്നമ്മ (1995 -99), വി. ജെ. സെബാസ്റ്റ്യൻ (1999- 2000),മേരി ആഗ്നസ് (2000- 2002), പോസ്റ്റ് ഡിസൂസ (2002- 2004),ഇ .എം . സേവ്യർ ( 2006 - 2009 ), മേരി മാർഗ്രറ്റ് ( 2009 - 2013 ),പി.സി. തങ്കച്ചൻ (2013- 2015 ) , കുഞ്ഞു മോൾ .എ . (സിസ്റ്റർ ജൂലിയറ്റ് ജോസഫ് 2015-2019 ) എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകരാണ് . 2019-ൽ മറിയാമ്മ ജോസഫ് ചാർജ്ജെടുക്കുകയും ഇപ്പോൾ തന്റെ സേവനം ഇവിടെ തുടരുകയും ചെയ്യുന്നു .സിസ്റ്റർ ജയ ഗോമസ്, സുനിത.പി.സ്റ്റാൻലി , ബാസ്റ്റിൻ എന്നിവരും സഹപ്രവർത്തകരാണ്.</big>''' |