Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 29: വരി 29:
................................
................................


== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
ആലപ്പുഴ സീ വ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി  സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള  ഒരു ഓല ഷെഡിലാണ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ്  ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയുംഈ സ്കൂൾ  ഇന്നത്തെനിലയിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു .വിദ്യാലയത്ത ന്റ്റെ മേൽനോട്ടവും ഉത്തരവാദിത്തവും സെൻറ് ആൻസ് കോൺവെന്റിനായിരുന്നു .ആദ്യം ഒന്ന് ,രണ്ട് ക്ലാസ്സുകളോടെയാണ് സ്കൂൾ ആരംഭിച്ചത് .  
'''<big>ആലപ്പുഴ സീവ്യൂ വാർഡിൽ 1960 ജൂലൈ 26തീയ്യതി വിസിറ്റേഷൻ സഭയുടെ അധീനതയിലുള്ള സെൻറ് ആൻസ് കോൺവെന്റിനോടൊപ്പം ഒരു പ്രീ -പ്രൈമറി  സ്ക്കൂളും സ്ഥാപിതമായി .1964-ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സൗകര്യപ്രദമായ ഒരു കെട്ടിടമില്ലാതിരുന്നതുകൊണ്ട് ആലപ്പുഴ ബീച്ചിലെ ബിഷപ് ഹൗസിനടുത്തുള്ള  ഒരു ഓല ഷെഡിലാണ് എൽ. പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു ശേഷം സെൻറ്  ആൻസ് കോൺവെന്റിനോടനുബന്ധിച്ചു ഒരു കെട്ടിടം നിർമിക്കുകയും</big>'''
 
'''<big>സ്കൂൾ  ഇന്നത്തെനിലയിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു .വിദ്യാലയത്തന്റെ മേൽനോട്ടവും ഉത്തരവാദിത്തവും സെൻറ് ആൻസ് കോൺവെന്റിനായിരുന്നു .ആദ്യം ഒന്ന് ,രണ്ട് ക്ലാസ്സുകളോടെയാണ് സ്കൂൾ ആരംഭിച്ചത് .</big>'''
 
'''<big>കാലചക്രത്തിനൊത്ത് സഞ്ചരിക്കുന്ന മാനവരാശിക്ക് കടന്നുപോയ വഴികൾ ഒരോർമപ്പെടുത്തലും വരാനിരിക്കുന്ന ദിനങ്ങൾ പുത്തൻ പ്രതീക്ഷകളുമാണ് നൽകുന്നത്. " വന്ന വഴി  മറക്കാതിരിക്കുക " എന്ന ചൊല്ല് ഒത്തിരിയേറെ അർത്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അര നൂറ്റാണ്ടുകൾ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് സമ്മാനിച്ച ഓർമ്മകളുടെ ചരിത്രം അക്ഷരങ്ങളാൽ കോർത്തിണക്കി മെനഞ്ഞെടുത്ത സ്കൂൾ ചരിത്രത്തിന്റെ ഏടുകളിലൂടെ ഒരു യാത്ര .</big>'''
 
'''<big>കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് അറബിക്കടലിന്റെ തീരത്തോടടുത്ത് , കൈത്തോടുകളാലും നീർച്ചാലുകളാലും ചുറ്റപ്പെട്ട ചെറിയ ഒരു പ്രദേശമാണ് സീ വ്യൂ  വാർഡ്. ഇവിടെ സമാഹർത്താവിന്റെ വസതിക്കു മുമ്പിൽ സെന്റ് ആൻസ് കോൺവെന്റിനോട് ചേർന്ന് 54 വർഷമായി നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ. അരമന സ്കൂൾ എന്ന ഓമനപ്പേരും ഈ സ്കൂളിനുണ്ട്.</big>'''
 
'''<big>സ്കൂളിന്റെ ചരിത്രത്തിൽ നിർണായക പങ്കു വഹിച്ചിട്ടുള്ളത് ആലപ്പുഴ രൂപതയാണ്. അതിനാൽ തന്നെ രൂപതയുടെ ചരിത്രവും ഈ ഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്.</big>'''
 
'''<big>1952 ജൂൺ 19 നാണ് രൂപതയുടെ ചരിത്രം ആരംഭിക്കുന്നത്. തോട്ടപ്പള്ളി മുതൽ സൗദിവരെ വ്യാപിച്ചു കിടക്കുന്ന അമ്പതു മൈലോളം വരുന്ന കടലോര പ്രദേശമാണ് ആലപ്പുഴ രൂപതയിൽ പെടുന്നത്. കൊച്ചി രൂപതയിൽ നിന്ന് രൂപം കൊണ്ട ആലപ്പുഴ രൂപതയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.</big>'''
 
'''<big>ആദ്യകാലത്ത് ആലപ്പുഴ രൂപതയുടെ കീഴിൽ 7 പ്രൈമറി സ്കൂളും 3 ഹൈസ്കൂളും ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ രൂപതയ്ക്ക് സ്വന്തമായി 8 ഹൈസ്കൂളും ഒരു അപ്പർ പ്രൈമറി സ്കൂളും 3 ഹയർ സെക്കൻഡറി സ്കൂളും 10 ലോവർ പ്രൈമറി സ്കൂളും ഉണ്ട് .</big>'''
 
'''<big>ആലപ്പുഴ ഒരു തുറമുഖ പട്ടണമായി ഉയരുന്നത് 1750 ലാണ്. ഈ കാലഘട്ടത്തിൽ മിഷനറിമാരുടെ സേവന ഫലമായി പലയിടങ്ങളിലും വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉയരുകയും, വിജ്ഞാനം ത്വരിതഗതിയിൽ വളർച്ച പ്രാപിക്കുകയും ചെയ്തു. കൊച്ചി രൂപതയിൽ നിന്നും വേർപ്പെട്ട് ആലപ്പുഴ രൂപത സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചത് 1952 ലാണ്. ഇതിനും വളരെയേറെ മുമ്പായി രൂപതയുടെ ഉദയഘട്ടം മുതൽ രൂപതയ്ക്ക് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ വിദ്യാലയങ്ങളാണ് 1888 ൽ സ്ഥാപിതമായ ലിയോ തേർട്ടീന്ത് ഹൈസ്കൂളും 1903-ൽ സ്ഥാപിതമായ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്കൂളും . രൂപതാ സ്ഥാപനത്തിനു മുമ്പ് വട്ടയാൽ , വാടയ്ക്കൽ, മാരാരിക്കുളം, തുമ്പോളി, പള്ളിത്തോട്, കാട്ടൂർ , പുന്നപ്ര, ചെത്തി, കുന്നുമ്മ , തൈക്കൽ എന്നിവിടങ്ങളിലും സ്കൂൾ സ്ഥാപിക്കപ്പെട്ടു.</big>'''
 
'''<big>അക്കാലമത്രയും   സ്വകാര്യ മാനേജുമെന്റിന് കീഴിലായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തീരദേശത്തിന്റെ വളർച്ച മുന്നിൽ കണ്ട് രൂപത ഏറ്റെടുക്കുകയും രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയുംഏകോപിപ്പിച്ചുകൊണ്ട് 1971 അഭിവന്ദ്യ മൈക്കിൾ ആറാട്ടുകുളം തിരുമേനിയുടെ നേതൃത്വത്തിൽ "കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ദ ഡയോസിസ്  ഓഫ് ആലപ്പി "എന്ന പ്രസ്ഥാനം നിലവിൽ വരികയും ചെയ്തു. അതിനെ തുടർന്ന് സ്വകാര്യ മാനേജ്മെന്റിന് കീഴിലായി സ്കൂൾ 28 / 7/ 1971 മുതൽ രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലായി.</big>'''
 
'''<big>അഭിവന്ദ്യ പിതാവ് മൈക്കിൾ ആറാട്ടുകുളം ആയിരുന്നു ആദ്യ കോർപ്പറേറ്റ് മാനേജർ .1964 - ൽ അഭിവന്ദ്യ മൈക്കിൾ ആറാട്ടുകുളം പിതാവ് രൂപത അധ്യക്ഷനായിരിക്കെ മൗണ്ട് കാർമൽ കത്തീഡ്രലിന്റെ പ്രഥമ വികാരിയായ ജോസഫ് തെക്കേ പാലക്കൽ ആണ് ഈ വിദ്യാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.</big>'''
 
'''<big>ബിഷപ്പിന്റെ അരമന യോടു ചേർന്ന് ഒരു ഓല ഷെഡ്ഡിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഒരു ഓഫീസ് റൂമും,3 ക്ലാസ് മുറികളും ഉണ്ടായിരുന്നു. സ്കൂൾ ആരംഭിച്ച വർഷം 1, 2 ക്ലാസുകളിലായി 125 കുട്ടികൾ അഡ്മിഷൻ നേടുകയും ഇവിടെ പഠനം ആരംഭിക്കുകയും ചെയ്തു.ഒരു വർഷത്തിനുശേഷം 1965 ൽപുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുകയും 'അരമന സ്കൂൾ' സെന്റ് സെബാസ്റ്റ്യൻസ്   എൽ. പി.  സ്കൂളായി ഇപ്പോൾ ആയിരിക്കുന്നിടത്ത് തുടർന്നു വരികയും ചെയ്യുന്നു .1971 മുതൽ സ്കൂളിലെ പ്രവർത്തനങ്ങൾ രൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു .</big>'''
 
'''<big>സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ ഒന്നാം ക്ലാസ്സിൽ 100 ഉം രണ്ടാം ക്ലാസ്സിൽ 25 കുട്ടികൾ ടി. സി യുമായി വന്നുചേരുകയുമാ യിരുന്നു . കാലക്രമേണഎല്ലാ ക്ലാസ്സുകളിലേക്കും  കുട്ടികൾ വന്നുചേരുകയും ഓരോ ക്ലാസും മൂന്ന് ഡിവിഷനുകൾ വീതം 300 ന് അടുത്ത കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.</big>'''
 
'''<big>എന്നാൽ 2002 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി കാണുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ചിരുന്ന കാലഘട്ടത്തിൽ ഇവിടെ മലയാളം മീഡിയം മാത്രമാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ആകൃഷ്ടരായി കുട്ടികൾ സമീപ  സ്കൂളുകളിൽ അഡ്മിഷൻ നേടി. കുട്ടികൾ കുറയാൻ ഇത് ഒരു മുഖ്യകാരണമാണ്. സമീപപ്രദേശങ്ങളിൽ കൂണുപോലെ പോലെ മുളച്ചു പൊങ്ങിയ അൺ എയ്ഡഡ് സ്കൂളുകളും  വിദ്യാർഥികളുടെ എണ്ണത്തെ ഗണ്യമായി ബാധിച്ചു.</big>'''
 
'''<big>ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക എ. പി .മറിയാമ്മ (സിസ്റ്റർ മേരി അഗസ്ത  വിസിറ്റേഷൻ സഭാംഗം) ആയിരുന്നു. സഹപ്രവർത്തകരായി എ.എം.സിസിലി (സിസ്റ്റർ മേരി ക്ലാര ), ശ്രീമതി കെ. പി.സെഫിനിറ്റ് എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു. 10 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച പ്രഥമ അധ്യാപികയുടെ ഒഴിവിലേക്ക് ഇ.എസ്. മറിയാമ്മ നിയമിതയായി.ഇഎം മറിയാമ്മ (1974 - 88 ) , കൊച്ചുത്രേസ്യ  പി. എ. (1988 -90)  വി. ജെ. പോൾ (1990- 94), ആലീസ് ഡാനിയൽ (1994 - 95 ),വിഎസ് പൊന്നമ്മ  (1995 -99),  വി. ജെ. സെബാസ്റ്റ്യൻ (1999- 2000),മേരി ആഗ്നസ് (2000- 2002), പോസ്റ്റ് ഡിസൂസ (2002- 2004),ഇ .എം . സേവ്യർ ( 2006 - 2009 ), മേരി മാർഗ്രറ്റ് ( 2009 - 2013 ),പി.സി. തങ്കച്ചൻ (2013- 2015 ) ,  കുഞ്ഞു മോൾ .എ . (സിസ്റ്റർ ജൂലിയറ്റ് ജോസഫ്  2015-2019 ) എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകരാണ് . 2019-ൽ മറിയാമ്മ ജോസഫ് ചാർജ്ജെടുക്കുകയും ഇപ്പോൾ തന്റെ സേവനം ഇവിടെ തുടരുകയും ചെയ്യുന്നു .സിസ്റ്റർ ജയ ഗോമസ്, സുനിത.പി.സ്റ്റാൻലി , ബാസ്റ്റിൻ എന്നിവരും സഹപ്രവർത്തകരാണ്.</big>'''
 
'''<big>ഏതാനും വർഷങ്ങളായി ഈ വിദ്യാലയം അടച്ചുപൂട്ടലിന്റെ ഭീഷണിയിൽ അൺ ഇക്കണോമിക് സ്കൂൾ ആയി തുടരുന്നു.  എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെ ഓരോ ഡിവിഷനുകൾ ആണ് ഇവിടെ ഇപ്പോൾ ഉള്ളത്. 2021 - 2022 അധ്യയനവർഷത്തിൽ  പ്രൈമറി തലത്തിൽ 62 വിദ്യാർഥികളും പ്രീ പ്രൈമറിയിൽ 32 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷം 15കുട്ടികൾ അഞ്ചാം തരത്തിലേക്ക് പ്രവേശനം നേടി.</big>'''
 
'''<big>ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ആലപ്പുഴ " റൗണ്ട് ടേബിൾ " എന്ന സംഘടനയാണ്. കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ലാബ് . അടുക്കള, ടോയ്‌ലറ്റ്, കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ,  അധ്യാപകർക്ക് ആവശ്യമായ മേശ, കസേര എന്നിവ അവരുടെ ഉദാത്തമായ സഹായങ്ങളാണ്. 2008 - 2009-ൽ കേരള സർക്കാർ സുനാമി പുനരധിവാസ പദ്ധതി പ്രകാരം അടങ്ങൽ തുകയായി ലഭിച്ച ഏഴരലക്ഷം രൂപ വിനിയോഗിച്ച് പഴയ കെട്ടിടത്തിന്റെ വടക്കുകിഴക്കു ഭാഗത്തായി 2 ക്ലാസ് മുറികൾ നിർമ്മിക്കുകയുണ്ടായി.മറ്റേതു സ്കൂളിനോടും കിടപിടിക്കുന്ന മികച്ച ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.മുൻസിപ്പാലിറ്റിയും, ബി ആർ .സി .യും , സെൻറ് ജോസഫ് കോളേജും ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകി സഹായിക്കുന്നു. കൂടാതെ ആലപ്പുഴ നഗരസഭയിൽ നിന്നും ആർ.ഒ . പ്ലാൻറും, ഓഫീസിന് ആവശ്യമായ ഇരിപ്പിടങ്ങളും നൽകിയിട്ടുണ്ട്.</big>'''
 
'''<big>ഈ സ്കൂളിലെ തന്നെ പൂർവ്വ അധ്യാപികയുടെ സ്മരണാർത്ഥം പൂർവ്വവിദ്യാർത്ഥി സംഭാവനയായി നൽകിയ മൂന്ന് തയ്യൽ മെഷീനുകൾ ഉപയോഗപ്പെടുത്തി അമ്മമാർക്കായി മികച്ച ഒരു തയ്യൽക്ലാസും ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഇതേ വിദ്യാർത്ഥി തന്നെ തന്ന ഒരു പ്രൊജക്ടറും,  ലാപ്ടോപ്പും, സ്ലൈഡും , സീസൊയും സ്കൂളിനായി നൽകിയിട്ടുണ്ട്. മാനേജ്മെൻറ് നിർമാണപ്രവർത്തനങ്ങൾക്കായി നൽകിവരുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ്, വിറകുപുര, പൂന്തോട്ടത്തിന് കൈവരി, ചുറ്റുമതിൽ ,എന്നിവ നിർമ്മിച്ചു . കൂടാതെ ക്ലാസ് മുറികളിലും വരാന്തയിലും ടൈൽ ഇടുകയും ചെയ്തു.ആലപ്പുഴ ജില്ലാ അധികാരിയായിരുന്ന ശ്രീ.പത്മകുമാർ സ്കൂളിനായി ഒരു മെറിഗോ റൗണ്ടും പൂർവ്വ അധ്യാപകരായ ശ്രീമതി മാഗി കോശി ,ശ്രീമതി ഹവ്വമ്മാൾ  എന്നിവർ നൽകിയ ഊഞ്ഞാലും  കുട്ടികളുടെ  മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. കൂടാതെ  പ്രദേശവാസികളും അഭ്യദയകാംക്ഷികളും, പൂർവ വിദ്യാർത്ഥികളും സമ്മാനിച്ച സംഗീത ഉപകരണങ്ങൾ, ബാന്റ് സെറ്റ് എന്നിവയും സ്കൂളിനുണ്ട്.</big>'''
 
'''<big>പരാധീനതകളെ മികവിലേക്ക് എത്തിക്കാനുള്ള ശ്രമം തുടർന്നു  വരികയാണ്. വാഹനത്തിന്റെ അപര്യാപ്തതയും ഭൗതിക സാഹചര്യങ്ങളുടെ കുറവും സ്കൂളിന്റെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സാമ്പത്തിക നിലവാരം തീരെ കുറഞ്ഞവരും പിന്നാക്ക കുടുംബ പശ്ചാത്തലത്തിൽ നിന്നും ഉള്ള കുട്ടികൾ മാത്രമാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.   സാമ്പത്തികമായി ഭേദപ്പെട്ട കുട്ടികൾ മെച്ചപ്പെട്ട സ്കൂളിൽ അഡ്മിഷൻ തേടുന്നു. ഒ മെച്ചപ്പെട്ട അക്കാദമിക നിലവാരം നിലനിൽക്കുന്നുവെങ്കിലും ഭൗതിക സാഹചര്യങ്ങളുടെ ആകർഷണീയത ഇനിയും അനിവാര്യമാണ്.</big>'''
 
'''<big>അഭിവന്ദ്യ പിതാക്കന്മാരുടെയും സ്കൂൾ മാനേജർ മാരുടെയും  വിദ്യാലയത്തെ സ്നേഹിക്കുന്ന ഉദാരമതികളുടെ യും എല്ലാവിധ സഹായ സഹകരണവും നൽകുന്ന സർക്കാർ ഏജൻസികളുടെയും സർവ്വോപരി രക്ഷകർത്താക്കളുടെയും നിസ്വാർത്ഥ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.</big>''' 
   
   
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
വരി 86: വരി 122:
|+
|+
!'''<big>1.എ.പി.മറിയാമ്മ. (Sr.അഗസ്താ)</big>'''
!'''<big>1.എ.പി.മറിയാമ്മ. (Sr.അഗസ്താ)</big>'''
<big>1964-1974</big>
![[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM.jpeg|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM.jpeg|ലഘുചിത്രം]]
|-
|-
|ഇ. എസ് .മറിയാമ്മ - 1974 - 1988
|   '''<big>2.  ഇ. എസ് .മറിയാമ്മ</big>'''
'''<big>1974 - 1988</big>'''
|[[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (1).jpeg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (1).jpeg|ലഘുചിത്രം]]
|-
|-
|'''<big>4. വി.ജെ. പോൾ</big>'''
|     '''<big>4. വി.ജെ. പോൾ</big>'''
'''<big>1990-1994</big>'''
|[[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (2).jpeg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (2).jpeg|ലഘുചിത്രം]]
|-
|-
|'''<big>10. ഇ. എം.സേവ്യർ</big>'''
|   '''<big>10. ഇ. എം.സേവ്യർ</big>'''
'''<big>2004-2009</big>'''
|[[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (3).jpeg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (3).jpeg|ലഘുചിത്രം]]
|}
|}
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!'''<big>11. മേരി മാർഗ്രറ്റ്</big>'''
!'''<big>11. മേരി മാർഗ്രറ്റ്</big>'''
'''<big>2009-2013</big>'''
!<gallery>
!<gallery>
പ്രമാണം:WhatsApp Image 2022-01-29 at 7.34.18 AM.jpeg
പ്രമാണം:WhatsApp Image 2022-01-29 at 7.34.18 AM.jpeg
വരി 107: വരി 148:
!
!
|-
|-
|'''<big>9. പോസ്റ്റ ഡിസൂസ</big>'''
|         '''<big>9. പോസ്റ്റ ഡിസൂസ</big>'''
'''<big>2002-2004</big>'''
|[[പ്രമാണം:WhatsApp Image 2022-01-29 at 2.23.15 PM.jpeg|ലഘുചിത്രം]]
|[[പ്രമാണം:WhatsApp Image 2022-01-29 at 2.23.15 PM.jpeg|ലഘുചിത്രം]]
|
|
വരി 114: വരി 156:
|-
|-
|'''<big>13. കുഞ്ഞുമോൾ. എ.  (Sr. ജൂലിയറ്റ് ജോസഫ്)</big>'''
|'''<big>13. കുഞ്ഞുമോൾ. എ.  (Sr. ജൂലിയറ്റ് ജോസഫ്)</big>'''
'''<big>2015-2019</big>'''
|<gallery>
|<gallery>
പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (4).jpeg
പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (4).jpeg
വരി 121: വരി 164:
|
|
|-
|-
|'''<big>14. മറിയാമ്മ ജോസഫ്</big>'''
|           '''<big>14. മറിയാമ്മ ജോസഫ്</big>'''
|<gallery>
'''<big>2019-2022</big>'''
|<gallery widths="160" heights="160">
പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (5).jpeg
പ്രമാണം:WhatsApp Image 2022-01-29 at 7.32.45 AM (5).jpeg
</gallery>
</gallery>
വരി 129: വരി 173:
|
|
|}
|}
'''<big>3. പി.എ. കൊച്ചുത്രേസ്യ</big>'''
'''<big>1.എ.പി. മറിയാമ്മ (Sr. അഗസ്താ)  - 1964 - 1974</big>'''
 
'''<big>2. ഇ.എസ്. മറിയാമ്മ                    - 1974 - 1988</big>'''
 
'''<big>3. പി.എ. കൊച്ചുത്രേസ്യ                 - 1988 - 1990</big>'''
 
'''<big>4. വി.ജെ. പോൾ                          - 1990 - 1994</big>'''
 
'''<big>5. ആലീസ് ഡാലിയൽ                  - 1994 - 1995</big>'''


'''<big>4. വി.ജെ. പോൾ</big>'''
'''<big>6. വി.എസ്. പൊന്നമ്മ                    - 1995 - 1999</big>'''


'''<big>5. ആലീസ് ഡാലിയൽ</big>'''
'''<big>7. വി.ജെ. സെബാസ്റ്റ്യൻ                  - 1999 - 2000</big>'''


'''<big>6. വി.എസ്. പൊന്നമ്മ</big>'''
'''<big>8. മേരി ആഗ്നസ്                            - 2000 - 2002</big>'''


'''<big>7. വി.ജെ. സെബാസ്റ്റ്യൻ</big>'''
'''<big>9. പോസ്റ്റ ഡിസൂസ                        - 2002 - 2004</big>'''


'''<big>8. മേരി ആഗ്നസ്</big>'''
'''<big>10. ഇ. എം.സേവ്യർ                        - 2004 - 2009</big>'''


'''<big>9. പോസ്റ്റ ഡിസൂസ</big>'''
'''<big>11. മേരി മാർഗ്രറ്റ്                            - 2009 - 2013</big>'''


'''<big>10. . എം.സേവ്യർ</big>'''
'''<big>12. പി.സി. തങ്കച്ചൻ                        - 2013 - 2015</big>'''


'''<big>11. മേരി മാർഗ്രറ്റ്</big>'''
'''<big>13. കുഞ്ഞുമോൾ. എ.                      - 2015 - 2019</big>'''


'''<big>12. പി.സി. തങ്കച്ചൻ</big>'''
'''<big>(Sr. ജൂലിയറ്റ് ജോസഫ്)</big>'''


'''<big>13. കുഞ്ഞുമോൾ. എ.  (Sr. ജൂലിയറ്റ് ജോസഫ്)</big>'''
'''<big>14. മറിയാമ്മ ജോസഫ്                   - 2019 - 2022</big>'''


'''<big>14. മറിയാമ്മ ജോസഫ്</big>'''




142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501376" എന്ന താളിൽനിന്ന് ശേഖരിച്ചത്