"എസ് ഡി എൽപിഎസ് ഉരുളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ഡി എൽപിഎസ് ഉരുളികുന്നം (മൂലരൂപം കാണുക)
18:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 84: | വരി 84: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
സ്കൂൾ കോമ്പൗണ്ടിൽ 2008 ഒരു ജൈവ ഔഷധതോട്ടം നിർമ്മിച്ചിരുന്നു . അന്നത്തെ സ്കൂൾ ഹെഡ്മാസ്റ്റർ ബി അശോക് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ഈ ഔഷധത്തോട്ടം നിർമ്മിച്ചത് . | |||
വ്യത്യസ്തതരം ഔഷധസസ്യങ്ങൾ കൂടാതെ ഞാവൽ ,മാവ് , പേര് മുതലാ വൃക്ഷങ്ങളും ഒരു ചെറിയ കുളവും പക്ഷികൾക്ക് വെള്ളം കുടിക്കുന്നതിന് ഒരു മര തോണിയും കുളത്തിൽ വ്യത്യസ്തതരം അലങ്കാര മത്സ്യങ്ങൾ ആമ്പൽ , താമര മുതലായ സസ്യങ്ങളും ഈ ജൈവവൈവിധ്യ പാർക്കിൽ ഉണ്ട്. അതിന് ഒരു കേടുപാടും കൂടാതെ ഇന്നും ഇന്നും സംരക്ഷിച്ചുപോരുന്നു. | |||
ഉരുളികുന്നത്തെ പല ഗ്രാമീണരും ചില ഔഷധ സസ്യങ്ങളുടെ ആവശ്യത്തിനായി ഇന്ന് സ്കൂളിനെ സമീപിക്കാറുണ്ട്. | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
മലയാള ഭാഷയോട് കൂടുതൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ചേർത്ത് വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് അതിന് മേൽനോട്ടം ശ്രീ അർജുൻ പി നായർക്കാണ്. | |||
മലയാള ഭാഷയുമായി ബന്ധപ്പെട്ട | |||
ദിനാചരണങ്ങൾ ക്ലബ്ബിൻറെ കീഴിൽ ആണ് നടത്തുന്നത്. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
ശാസ്ത്ര മേഖലയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികളെ ചേർത്തുകൊണ്ട് ശാസ്ത്ര ദിനാചരണങ്ങൾ നടത്തുവാനും ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനു ആയി ശ്രീമതി അഞ്ജലി എം ആർ ൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട് ഉണ്ട്. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
ഗണിത ശാസ്ത്ര മേഖലയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികളെ ചേർത്തുകൊണ്ട് ഗണിത ഇത് ശാസ്ത്ര ദിനാചരണങ്ങൾ നടത്തുവാനും ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനു ആയി ശ്രീമതി അജ്ഞന എം എസ്സി ൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട് ഉണ്ട്. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
സാമൂഹ്യ ശാസ്ത്ര മേഖലയിൽ കൂടുതൽ താല്പര്യമുള്ള കുട്ടികളെ ചേർത്തുകൊണ്ട് സാമൂഹ്യശാസ്ത്ര ദിനാചരണങ്ങൾ നടത്തുവാനും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനു ആയി ശ്രീമതി അജ്ഞന എം എസ്സി ൻ്റെ നേതൃത്വത്തിൽ സ്കൂളിൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട് ഉണ്ട് | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
പാരിസ്ഥിതിക ബോധം കുട്ടികളിൽ വളർത്തുന്നതിനും, പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി നൽകുവാനും സ്കൂളിൽ ഹരിതസേന പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ രൂപീകരിച്ചു. സ്കൂൾ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരുന്നതും, വലിച്ചെറിയുന്നതും ,കത്തിക്കുന്നതും തടയുകയും ഇങ്ങനെ ചെയ്യുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുവാനും ആയിട്ടാണ് ആണ് ഹരിതസേന രൂപീകരിച്ചത്. ഹരിത സേനയിലെ മുതിർന്ന കുട്ടികൾ കൊച്ചു കൂട്ടുകാർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കളക്ട് ചെയ്തു പഞ്ചായത്ത് ഹരിതസേന അംഗങ്ങളെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ സ്കൂളിൽ സംഘടിപ്പിക്കുന്നത് . പരിസ്ഥിതി ക്ലബ്ബിൻറെ ചുമതല വഹിക്കുന്നത് ശ്രീ അർജുൻ പി നായർ ആണ്. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---------------- എന്നിവരുടെ | ---------------- സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കവിത കെ നായർ അധ്യാപകരായ ആയ ശ്രീ അർജുൻ പി നായർ , ശ്രീമതി മഞ്ജു എ നായർ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിവരുന്നു | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
*----- | *2017 - ബെസ്റ്റ് പിടിഎ അവാർഡ് | ||
*-- | *2018 - സ്കൂൾ പ്രവർത്തി പരിചയമേളയിൽ ഇതിൽ റണ്ണറപ്പ് | ||
*2018 -കലോത്സവത്തിൽ അതിൽ വിവിധ മത്സരങ്ങളിൽ നാളെ ഒന്നാം സ്ഥാനം | |||
*2018 - എലിക്കുളം ഓണം കൃഷിഭവനിൽ നിന്നും അതും മികച്ച കുട്ടി കർഷകർക്കുള്ള അവാർഡ് | |||
*2019 - കലോത്സവത്തിൽ അതിൽ വിവിധ മത്സരങ്ങളിൽ നാളെ ഒന്നാം സ്ഥാനം | |||
*2019 - സ്കൂൾ പ്രവർത്തി പരിചയമേളയിൽ ഇതിൽ റണ്ണറപ്പ് | |||
*2019 - എലിക്കുളം ഓണം കൃഷിഭവനിൽ നിന്നും അതും മികച്ച കുട്ടി കർഷകർക്കുള്ള അവാർഡ് | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #ശ്രീമതി കവിത കെ നായർ | ||
# | #ശ്രീ അർജുൻ പി നായർ | ||
#ശ്രീമതി മഞ്ജു എൻ നായർ | |||
#ശ്രീമതി അഞ്ജലി എം ആർ | |||
#ശ്രീമതി അഞ്ജന എം എസ് | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#----- | #----- | ||
വരി 115: | വരി 133: | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* 2013-16 -> | * 2013-16 ->ശ്രീമതി പ്രസന്നകുമാരി നാരായണൻ | ||
* | * 2003-18 -> ശ്രീ ബി അശോക് കുമാർ | ||
* | * 1990-03 ->ശ്രീമതി അംബുജംടീച്ചർ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ പോൾ സക്കറിയ (എഴുത്തുകാരൻ ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |