"എസ് ഡി എൽപിഎസ് ഉരുളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ഡി എൽപിഎസ് ഉരുളികുന്നം (മൂലരൂപം കാണുക)
17:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ | ----- 400 ൽപരം പുസ്തകങ്ങളുള്ള ഒരു വിശാലമായ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | ||
ഇതിൽ 250 ൽ പരം പുസ്തകങ്ങൾ ബാലസാഹിത്യ കൃതികളാണ്. ശ്രീമതി മഞ്ജു എൻ നായരാണ് ലൈബ്രറിയുടെ ചുമതല. ഉരുളികുന്നം താക്ഷ്കറ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയുടെ കീഴിൽ പല പ്രോഗ്രാമുകളും നടത്തുന്നു. | |||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഇന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട് . രാവിലെ 9 മുതൽ 9 30 വരെയും ഉച്ചയ്ക്ക് 12 .45 മുതൽ ഒന്ന് 1.15 വരെയും കുട്ടികൾക്ക് വായിക്കുവാനുള്ള ഉള്ള അവസരം നൽകിയിട്ടുണ്ട്. | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
നൂറിൽപരം കുട്ടികൾക്ക് സ്കൂൾ അസംബ്ലി കൂടുവാനും കളിക്കുവാനും വ്യായാമങ്ങൾ ചെയ്യുവാനും സൗകര്യമുള്ള ഉള്ള ഒരു ചെറിയ ഗ്രൗണ്ട് സ്കൂൾ അങ്കണത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
മൂന്നിലെയും നാലിലെയും കുട്ടികൾക്ക് ആവശ്യമായ ആയ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു കൊച്ചു ലാബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ ലാബിൻ്റെ ചുമതല ശ്രീമതി അഞ്ജലി എം ആർ ന് ആണ് | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ യുടെ അടിസ്ഥാന കാര്യങ്ങൾ പഠിക്കുന്നതിനായി നമ്മുടെ സർക്കാർ കളിപ്പെട്ടി എന്ന പുസ്തകം കുട്ടികൾക്കായി നൽകിയിട്ടുണ്ട് . ഈ പുസ്തകം അടിസ്ഥാനമാക്കി കുട്ടികൾക്ക് ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള വിവരങ്ങൾ പഠിക്കുവാനും കണ്ടു മനസ്സിലാക്കുവാനും സഹായം ആകുന്ന വിധം ഒരു ഐടി ലാബ് പ്രവർത്തിച്ച വരുന്നു. ഇതിൻറെ ചുമതല ശ്രീ അർജുൻ പി നായർക്ക് ആണ് . | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി ആയി സ്കൂൾ മാനേജ്മെൻറ് 2014ൽ ഒരു സ്കൂൾ ബസ്സ് സൗകര്യം ഒരുക്കി തന്നിട്ടുണ്ട് ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |