"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
17:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022മാ
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാ) |
||
വരി 2: | വരി 2: | ||
= സ്കൂളിൽ,എൻ. സി .സി .യുടെ തുടക്കം. = | = സ്കൂളിൽ,എൻ. സി .സി .യുടെ തുടക്കം. = | ||
[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|പരേഡ് ]]1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ സി സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു | [[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|പരേഡ് ]]1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ സി സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു | ||
തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർ എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻസിസി യൂണിറ്റ് ആക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് .സ്ഥാന, ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും റിപ്പബ്ലിക് പരേഡ്കളിൽ പങ്കെടുക്കുന്നതിന് അവസരംലഭിച്ചിട്ടുണ്ട് ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിജേഷ് സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.[[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|396x396px|ക്ളാസ്സ്|പകരം=]]2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിക്കുകയും ,ഒരു മിക്സഡ് യൂണിറ്റ് ആക്കി മാറ്റുകയും ചെയ്തു. | തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർ എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻസിസി യൂണിറ്റ് ആക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് .സ്ഥാന, ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും റിപ്പബ്ലിക് പരേഡ്കളിൽ പങ്കെടുക്കുന്നതിന് അവസരംലഭിച്ചിട്ടുണ്ട് ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിജേഷ് സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.[[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|396x396px|ക്ളാസ്സ്|പകരം=]]2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിക്കുകയും ,ഒരു മിക്സഡ് യൂണിറ്റ് ആക്കി മാറ്റുകയും ചെയ്തു. |