"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
17:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|പരേഡ് ]]1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ സി സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു | [[പ്രമാണം:15051 NCC 66.png|ലഘുചിത്രം|402x402ബിന്ദു|പരേഡ് ]]1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ സി സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു | ||
തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർ എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻസിസി യൂണിറ്റ് ആക്കി | തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർ എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ച ഒരു എൻസിസി യൂണിറ്റ് ആക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് .സ്ഥാന, ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും റിപ്പബ്ലിക് പരേഡ്കളിൽ പങ്കെടുക്കുന്നതിന് അവസരംലഭിച്ചിട്ടുണ്ട് ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിജേഷ് സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.[[പ്രമാണം:15051 NCC 2.jpg|ലഘുചിത്രം|396x396px|ക്ളാസ്സ്|പകരം=]]2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിക്കുകയും ,ഒരു മിക്സഡ് യൂണിറ്റ് ആക്കി മാറ്റുകയും ചെയ്തു. | ||
എൻ സി സി യുടെ നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,എൻ,സി,സി ,ദിനം ,ഇന്ത്യൻ ആർമി ദിനം, ഇന്ത്യൻ നേവി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി എൻ.സി.സി .യുടെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ് മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു... | |||
=== വൃദ്ധസദന സന്ദർശനം === | |||
എൻ സി സി വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന ST.മാർട്ടിൻസ് വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധങ്ങളായ ഉള്ള കലാപരിപാടികൾ അവതരിപ്പിച്ചു .അന്തേവാസികൾക്ക് ആ ദിവസം ആനന്ദത്തിന്റേതായിരുന്നു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് എൻ.സി.സി ചാർജ് ഓഫീസർ ശ്രീ .റിജേഷ് മാഷും മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും അവരോട് അനുകമ്പ പ്രകടിപ്പിക്കുന്നതനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്.. | |||
=== ദിനാചരണങ്ങൾ === | |||
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട് | |||
പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേക | |||
പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു... | |||
= എൻ.സി.സി.പ്രവർത്തനങ്ങൾ gallary = | = എൻ.സി.സി.പ്രവർത്തനങ്ങൾ gallary = |