Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 2: വരി 2:


== 2020-21 പ്രവർത്തനങ്ങൾ ==
== 2020-21 പ്രവർത്തനങ്ങൾ ==
മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കുട്ടികളിലെ സർഗാത്മക വായനാശീലം സാംസ്കാരിക അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു സാഹിത്യത്തിലെ അഭിപ്രായങ്ങൾ ആയ എഴുത്തുകാർ അവരുടെ ഉദാത്ത രചനകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് ദിനാചരങ്ങൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നുണ്ട് സാഹിത്യം സാമൂഹിക മാനവിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രധാന പങ്കുവഹിക്കുന്നത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് പഠനപ്രക്രിയയിൽ നിർണായക സ്ഥാനമുണ്ട്സാങ്കേതിക യുഗത്തിൽ വായനയുടെ പ്രാധാന്യം തിരിച്ചറിയുന്നതിന് വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണം ഉചിതമായ രീതിയിൽ നടത്തി കൂടാതെ ഉപജില്ലാ തലത്തിൽ നടന്ന പത്ര നിർമ്മാണ മത്സരത്തിൽ റിഷിതാ രമേശ് രണ്ടാം സ്ഥാനം നേടി .ക്ലാസ് തലത്തിൽ പോസ്റ്റർ രചന ,വായനക്കുറിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു . ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം സാഹിത്യവേദി ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ആഷിക പണ്ണേരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു . 'എഴുത്തിൻറെ സുൽത്താൻ ' എന്ന പേരിൽ നടന്ന ബഷീർ അനുസ്മരണം ശ്രദ്ധേയമായി.  ബഷീ൪ദിന ക്വിസ്, മാഗസീന് നിർമ്മാണം എന്നിവ വിജയകരമായി നടത്തി.  വയലാർ അനുസ്മരണം 'ഓർമ ' എന്ന പേരിൽ ആണ് നടത്തിയത് . വയലാർ കവിതകളുടെ ആലാപനം ,  ചലച്ചിത്ര ഗാനങ്ങളുടെ അവതരണം എന്നിവയും നടന്നു . സാഹിത്യത്തിലെ നൂതനമായ കൃതികൾ ,അറിവുകൾ ,പുരസ്കാരങ്ങൾ എന്നിവയും ഈ വേദിയിലൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തിനെയും ആസ്വാദനത്തിന്റെയു൦ ലോകത്തിലേക്ക്  കടന്നുവരാനുള്ള കുട്ടികളുടെ ഒരു ഇടമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം തുടരുന്ന‍ു<gallery>
മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കുട്ടികളിലെ സർഗാത്മക വായനാശീലം സാംസ്കാരിക അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു സാഹിത്യത്തിലെ അഭിപ്രായങ്ങൾ ആയ എഴുത്തുകാർ അവരുടെ ഉദാത്ത രചനകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് ദിനാചരങ്ങൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നുണ്ട് സാഹിത്യം സാമൂഹിക മാനവിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രധാന പങ്കുവഹിക്കുന്നത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് പഠനപ്രക്രിയയിൽ നിർണായക സ്ഥാനമുണ്ട്. സാങ്കേതിക യുഗത്തിൽ വായനയുടെ പ്രാധാന്യം തിരിച്ചറിയുന്നതിന് വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണം ഉചിതമായ രീതിയിൽ നടത്തി കൂടാതെ ഉപജില്ലാ തലത്തിൽ നടന്ന പത്ര നിർമ്മാണ മത്സരത്തിൽ റിഷിതാ രമേശ് രണ്ടാം സ്ഥാനം നേടി .ക്ലാസ് തലത്തിൽ പോസ്റ്റർ രചന ,വായനക്കുറിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു . ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം സാഹിത്യവേദി ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ആഷിക പണ്ണേരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു . 'എഴുത്തിൻറെ സുൽത്താൻ ' എന്ന പേരിൽ നടന്ന ബഷീർ അനുസ്മരണം ശ്രദ്ധേയമായി.  ബഷീ൪ദിന ക്വിസ്, മാഗസീന് നിർമ്മാണം എന്നിവ വിജയകരമായി നടത്തി.  വയലാർ അനുസ്മരണം 'ഓർമ ' എന്ന പേരിൽ ആണ് നടത്തിയത് . വയലാർ കവിതകളുടെ ആലാപനം ,  ചലച്ചിത്ര ഗാനങ്ങളുടെ അവതരണം എന്നിവയും നടന്നു . സാഹിത്യത്തിലെ നൂതനമായ കൃതികൾ ,അറിവുകൾ ,പുരസ്കാരങ്ങൾ എന്നിവയും ഈ വേദിയിലൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തിനെയും ആസ്വാദനത്തിന്റെയു൦ ലോകത്തിലേക്ക്  കടന്നുവരാനുള്ള കുട്ടികളുടെ ഒരു ഇടമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം തുടരുന്ന‍ു<gallery>
പ്രമാണം:13075 166.jpeg
പ്രമാണം:13075 166.jpeg
പ്രമാണം:13075 167.jpeg
പ്രമാണം:13075 167.jpeg
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495961" എന്ന താളിൽനിന്ന് ശേഖരിച്ചത്