Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:


== 2020-21 പ്രവർത്തനങ്ങൾ ==
== 2020-21 പ്രവർത്തനങ്ങൾ ==
മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കുട്ടികളിലെ സർഗാത്മക വായനാശീലം സാംസ്കാരിക അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു സാഹിത്യത്തിലെ അഭിപ്രായങ്ങൾ ആയ എഴുത്തുകാർ അവരുടെ ഉദാത്ത രചനകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് ദിനാചരങ്ങൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നുണ്ട് സാഹിത്യം സാമൂഹിക മാനവിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രധാന പങ്കുവഹിക്കുന്നത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് പഠനപ്രക്രിയയിൽ നിർണായക സ്ഥാനമുണ്ട്സാങ്കേതിക യുഗത്തിൽ വായനയുടെ പ്രാധാന്യം തിരിച്ചറിയുന്നതിന് വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണം ഉചിതമായ രീതിയിൽ നടത്തി കൂടാതെ ഉപജില്ലാ തലത്തിൽ നടന്ന പത്ര നിർമ്മാണ മത്സരത്തിൽ റിഷിതാ രമേശ് രണ്ടാം സ്ഥാനം നേടി .ക്ലാസ് തലത്തിൽ പോസ്റ്റർ രചന ,വായനക്കുറിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു . ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം സാഹിത്യവേദി ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ആഷിക പണ്ണേരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു . 'എഴുത്തിൻറെ സുൽത്താൻ ' എന്ന പേരിൽ നടന്ന ബഷീർ അനുസ്മരണം ശ്രദ്ധേയമായി.  ബഷീ൪ദിന ക്വിസ്, മാഗസീന് നിർമ്മാണം എന്നിവ വിജയകരമായി നടത്തി.  വയലാർ അനുസ്മരണം 'ഓർമ ' എന്ന പേരിൽ ആണ് നടത്തിയത് . വയലാർ കവിതകളുടെ ആലാപനം ,  ചലച്ചിത്ര ഗാനങ്ങളുടെ അവതരണം എന്നിവയും നടന്നു . സാഹിത്യത്തിലെ നൂതനമായ കൃതികൾ ,അറിവുകൾ ,പുരസ്കാരങ്ങൾ എന്നിവയും ഈ വേദിയിലൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തിനെയും ആസ്വാദനത്തിന്റെയു൦ ലോകത്തിലേക്ക്  കടന്നുവരാനുള്ള കുട്ടികളുടെ ഒരു ഇടമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം തുടരുന്നു.
മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കുട്ടികളിലെ സർഗാത്മക വായനാശീലം സാംസ്കാരിക അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു സാഹിത്യത്തിലെ അഭിപ്രായങ്ങൾ ആയ എഴുത്തുകാർ അവരുടെ ഉദാത്ത രചനകൾ എന്നിവ പരിചയപ്പെടുത്തുന്നതിന് ദിനാചരങ്ങൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നുണ്ട് സാഹിത്യം സാമൂഹിക മാനവിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രധാന പങ്കുവഹിക്കുന്നത് കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് പഠനപ്രക്രിയയിൽ നിർണായക സ്ഥാനമുണ്ട്സാങ്കേതിക യുഗത്തിൽ വായനയുടെ പ്രാധാന്യം തിരിച്ചറിയുന്നതിന് വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണം ഉചിതമായ രീതിയിൽ നടത്തി കൂടാതെ ഉപജില്ലാ തലത്തിൽ നടന്ന പത്ര നിർമ്മാണ മത്സരത്തിൽ റിഷിതാ രമേശ് രണ്ടാം സ്ഥാനം നേടി .ക്ലാസ് തലത്തിൽ പോസ്റ്റർ രചന ,വായനക്കുറിപ്പ് എന്നിവ തയ്യാറാക്കുകയും ചെയ്തു . ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം സാഹിത്യവേദി ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ആഷിക പണ്ണേരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു . 'എഴുത്തിൻറെ സുൽത്താൻ ' എന്ന പേരിൽ നടന്ന ബഷീർ അനുസ്മരണം ശ്രദ്ധേയമായി.  ബഷീ൪ദിന ക്വിസ്, മാഗസീന് നിർമ്മാണം എന്നിവ വിജയകരമായി നടത്തി.  വയലാർ അനുസ്മരണം 'ഓർമ ' എന്ന പേരിൽ ആണ് നടത്തിയത് . വയലാർ കവിതകളുടെ ആലാപനം ,  ചലച്ചിത്ര ഗാനങ്ങളുടെ അവതരണം എന്നിവയും നടന്നു . സാഹിത്യത്തിലെ നൂതനമായ കൃതികൾ ,അറിവുകൾ ,പുരസ്കാരങ്ങൾ എന്നിവയും ഈ വേദിയിലൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തിനെയും ആസ്വാദനത്തിന്റെയു൦ ലോകത്തിലേക്ക്  കടന്നുവരാനുള്ള കുട്ടികളുടെ ഒരു ഇടമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം തുടരുന്ന‍ു<gallery>
[[പ്രമാണം:13075 128.jpeg|ലഘുചിത്രം|147x147ബിന്ദു]]
പ്രമാണം:13075 166.jpeg
പ്രമാണം:13075 167.jpeg
പ്രമാണം:13075 168.jpeg
</gallery>[[പ്രമാണം:13075 128.jpeg|ലഘുചിത്രം|147x147ബിന്ദു]]


== 2021-22 പ്രവർത്തനങ്ങൾ ==
== 2021-22 പ്രവർത്തനങ്ങൾ ==
വരി 9: വരി 12:


കവിതാ രചനയിൽ  ശ്രേയ കെ (പത്താം ക്ളാസ് ) ഒന്നാം സ്ഥാനം നേടി.
കവിതാ രചനയിൽ  ശ്രേയ കെ (പത്താം ക്ളാസ് ) ഒന്നാം സ്ഥാനം നേടി.
ക‍ുമാരി ശ്രേയ കെ എഴ‍ുതിയ ലേഖനം
ലേഖനം :വീടൊരു വിദ്യാലയം
""""""""""""""""""""""""""
കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ് നമ്മുടെ കേരളം. വലുപ്പ അടിസ്ഥാനത്തിൽ ചെറുതാണെങ്കിലും കേരളം ഒട്ടേറെ നേട്ടങ്ങൾകൊണ്ട് വൻസ്ഥാനം അർഹിക്കുന്നു .ഇതെല്ലാം നോക്കുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. നേരത്തെ തന്നെ ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുകയും ഉടനെ തന്നെ തീരുമാനം നടപ്പിലാക്കുകയും ചെയ്ത ഏക സംസ്ഥാനമാണ് കേരളം
.ലോക്ഡൗൺ വന്നതോടെ പല കുട്ടികളും സാമൂഹിക മാനസിക പരമായി പ്രതിസന്ധികൾ നേരിട്ടിരുന്നു. സാമൂഹിക ഇടപെടലിനുള്ള സാധ്യതയില്ലാത്ത മാനസിക അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് ,ഇത്തരം പ്രശ്നങ്ങൾ എല്ലാം മനസ്സിലാക്കി ഡിജിറ്റൽ ക്ലാസിനു സമാന്തരമായി ബഹുമുഖ ഇടപെടലുകളും ഓൺലൈൻ ക്ലാസുകൾ നടക്കുകയുണ്ടായി . ഫസ്റ്റ് ബെൽ എന്ന പേരിൽ ആരംഭിച്ച ഡിജിറ്റൽ ക്ലാസ്സുകൾ ഇന്ന് ബെസ്റ്റ് ബെൽ ആയി മാറിയിരിക്കുകയാണ് .ഇത്തരം സാഹചര്യത്തിൽ വീണ്ടും വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ ഫസ്റ്റ് ബെൽ വീണ്ടും വീടാകുന്ന വിദ്യാലയത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നത് ഏറെ അഭിനന്ദനാർഹമാണ് .വിദ്യാലയങ്ങളിൽ ഫസ്റ്റ് ബെൽമുഴക്കം ഉച്ചസ്ഥായിയിൽ: കാലഘട്ടത്തിലെ കേരള സ്കൂൾ വിദ്യാഭ്യാസത്തിനുള്ള പാഠങ്ങൾ എന്ന നാമത്തിൽ യൂണിസെഫ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഒന്നുമുതൽ മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് കേന്ദ്രസർക്കാർ ചാനൽ വഴി വീഡിയോ ക്ലാസ്സുകൾ സംപ്രേക്ഷണം  നടത്തുമ്പോൾ കേരളമൊരു ചാനലിലൂടെ ആണ് ഇതിനെയെല്ലാം വെല്ലുവിളിച്ചിരുന്നത് .മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ക്ലാസ്സ് നൽകി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് കേരളം.  ഏകദേശം ഇരുപത് ലക്ഷത്തിൽ പരം വിദ്യാർഥികളാണ് സാമൂഹിക മാധ്യമങ്ങൾ വഴി ക്ലാസ് വീക്ഷിക്കുന്നത് .2016 ലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വികസനങ്ങളും 2019 ലെ ബോധവൽക്കരണവും അനുകൂലമായ സാഹചര്യം  ഉണ്ടാക്കിയതായും രേഖ തെളിയിക്കുന്നു .കോവിഡ് വന്നതോടെ വീടും ഒരു വിദ്യാലയം ആയി മാറിയിട്ടുണ്ട് എന്നു നിസംശയം പറയാം.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഭാവനം ചെയ്യുന്നത് ജനകീയ മാനവികത,ആധുനികത എന്നീ ത്രിമാനതലങ്ങളിലൂന്നികൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് .വിദ്യാലയം എന്നത് ഒരു സമൂഹത്തിൽ ഒരു കുട്ടിയുടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്നു. മാത്രമല്ല ഒരുവൻ സാമൂഹ്യ സാംസ്കാരിക രംഗത്ത് തൻറെ വ്യക്തിത്വം നിലനിർത്തുന്നതിനും അടിസ്ഥാനം വിദ്യാലയമാണ്. ഇതിലെല്ലാമുപരി ഒരാളുടെ ആദ്യവിദ്യാലയം വീടാണ് .എൻറെ നിരീക്ഷണത്തിൽ 97 ശതമാനം കുട്ടികളിൽ വീട് ഒരു വിദ്യാലയം ആക്കി എന്നതാണ് നിഗമനം. നമ്മുടെ അധ്യാപക സമൂഹവും പുത്തൻ സംരംഭങ്ങൾക്കും അനുബന്ധമായി പ്രവർത്തനങ്ങൾ നടത്തുന്നു.    എസ്എസ്കെയുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് എന്ന പേരിലും എസ് സി ആർ ടി സി തേൻകൂട് എന്നപേരിലും ഒരു വിഭാഗം കുട്ടികൾക്ക് സൗകര്യമൊരുക്കുന്നു. കുട്ടികളുടെ സർഗ അഭിരുചി വളർത്താൻ ഏറെ സഹായകരമായ അക്ഷര വൃക്ഷം എന്ന സംരംഭത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ലഭിച്ചു  .നീരാളിപ്പിടുത്തത്തിൽ പെട്ട പോലെയാണ് ഇന്ന് കോറോണക്കിടയിൽ പെട്ട് അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞുതിരിയുന്ന മനുഷ്യരുടെ അവസ്ഥയും .ആഗ്രഹങ്ങൾ വർദ്ധിക്കുന്തോറും ഇത്തരം തിരിച്ചറിവുകൾ നമ്മെത്തേടി എത്തിക്കൊണ്ടിരിക്കും എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത് .ഇത്തരത്തിൽ ഭാവിതലമുറയുടെ സംരക്ഷകരായ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് നമ്മുടെ അനിവാര്യമാണ് .
‍ക‍ുമാരി ശ്രേയ കെയ‍ുടെ കവിത
മതിൽ
<nowiki>-----------</nowiki>
മതിലുകളിരു മുഖങ്ങളാണ് അന്യോന്യം കാണുവാനാകാതെ വൻമതിൽ താഴ്ന്ന മുഖങ്ങൾ
മതിലിനെക്കാൾ വിലതാഴ്ന്ന മുഖങ്ങൾ...
ആത്മബന്ധങ്ങൾ ദൃഢതയോടെ അയൽപക്കവാസത്തിൽ കൊടിയേന്തി
വാണീടുന്ന വീട്ടുമുറ്റത്തിങ്കലൊരു അതിരായ് വാണിടുന്നതല്ലോ മതിൽ...
എന്തിനീ മതിലുകൾ ,മാനവഹൃത്തിനുൾവശം കെട്ടിച്ചമയ്ക്കുവാനോ...?
അഹന്തയാൽ മുഖമുയർത്തി പോകാനോ..?
പുഞ്ചിരി മറക്കുവാനോ,
അതോ; രോദനം മറക്കുവാനോ...?
വെണ്മ പരത്താനോ,
രാവിനന്ധത നിറക്കാനോ...
☁പച്ചപ്പുൽമറഞ്ഞ നാടിൻ്റെ
പഴമ മറച്ചിടാനോ
പുതുലോകചരിത്രം മറക്കുവാനോ...
ചോദ്യവിരലിലാഴ്ന്നിറങ്ങുന്ന
ഉത്തര തീരമാണു മതിൽ
മതിലുകളെന്നും മുഖംമൂടികളാണ്...
ശ്രേയ. കെ
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434173" എന്ന താളിൽനിന്ന് ശേഖരിച്ചത്