"യു.പി.എസ്സ് മുരുക്കുമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വിദ്യാ രംഗം
(ചെ.)No edit summary |
|||
വരി 44: | വരി 44: | ||
=== വിദ്യാ രംഗം === | === വിദ്യാ രംഗം === | ||
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനാ ദിനത്തിൽ ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ശ്രീ. അനിൽകുമാർ സർ മുഖ്യാഥിതിയായി. കുട്ടികൾക്ക് വായനയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു. വീട്ടിലൊരു ലൈബ്രറി, എന്റെ വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട് സബ്ജില്ലാതലത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ ലക്ഷ്മി നിരുപമ, ബി. ആർ. നിരഞ്ജൻ, ആഷിക്ക്.എസ്സ്, ആർഷാന എന്നീ കുട്ടികൾ സമ്മാനം നേടി. ബഷീർ ചരമദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നട്ടു. ഒരു കുട്ടി ബഷീറായി മാറി. അദ്ദേഹത്തോട് അഭിമുഖം നടത്താൻ മറ്റു കുട്ടികൾക്ക് അവസരം നൽകി. ബഷീർ കൃതികൾ, കുട്ടികൾ വരച്ച ബഷീർ കഥാപാത്രങ്ങൾ എന്നിവയുടെ പ്രദർശനവും യു. പി തലത്തിൽ ക്വിസ് മത്സരവും നടന്നു.{{PSchoolFrame/Pages}} | ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായനാ ദിനത്തിൽ ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ശ്രീ. അനിൽകുമാർ സർ മുഖ്യാഥിതിയായി. കുട്ടികൾക്ക് വായനയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു. വീട്ടിലൊരു ലൈബ്രറി, എന്റെ വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട് സബ്ജില്ലാതലത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ ലക്ഷ്മി നിരുപമ, ബി. ആർ. നിരഞ്ജൻ, ആഷിക്ക്.എസ്സ്, ആർഷാന എന്നീ കുട്ടികൾ സമ്മാനം നേടി. ബഷീർ ചരമദിനത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിന് ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നട്ടു. ഒരു കുട്ടി ബഷീറായി മാറി. അദ്ദേഹത്തോട് അഭിമുഖം നടത്താൻ മറ്റു കുട്ടികൾക്ക് അവസരം നൽകി. ബഷീർ കൃതികൾ, കുട്ടികൾ വരച്ച ബഷീർ കഥാപാത്രങ്ങൾ എന്നിവയുടെ പ്രദർശനവും യു. പി തലത്തിൽ ക്വിസ് മത്സരവും നടന്നു. | ||
=== മലയാളത്തിളക്കം === | |||
മലയാളം ഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി നമ്മുടെ സ്കൂളിൽ വളരെ ചിട്ടയോടെ നടന്നുവരുന്നു.{{PSchoolFrame/Pages}} |