Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 355: വരി 355:

'''<u>ആഗസ്റ്റ് 15</u>'''
'''<u>ആഗസ്റ്റ് 15</u>'''
'''സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.'''
'''സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.'''

വരി 367: വരി 365:
'''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ  കെ യും .'''
'''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ  കെ യും .'''

'''<u>പ്രാദേശി  ചരിത്ര  രചന വിജയ്</u>'''
'''<u>പ്രാദേശിക ചരിത്ര  രചന വിജയികൾ</u>'''

'''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.'''
'''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.'''
വരി 394: വരി 392:

'''<nowiki/>' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു'''

'''<nowiki/>'''

'''<u>2021 നവംബർ</u>'''
'''<u>2021 നവംബർ</u>'''
വരി 412: വരി 412:

'''റീജിയണൽ  സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന്  സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.'''
'''റീജിയണൽ  സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന്  സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.'''
'''ലിറ്റിൽ കൈറ്റ്‌സ്'''
'''2022 നവംബർ 27-ന് നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിലെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. 2020-23 ബാച്ചിലേക്ക് 26 അംഗങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ, ജനുവരി മാസങ്ങളിൽ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷെറി ജോസ്, ശ്രീമതി ലിഡിയ ആശാ ആനന്ദൻ എന്നിവർ പതിവ് ക്ലാസുകൾ നൽകി. 27-01-2022 ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി എൽകെ യൂണിറ്റ് സ്‌കൂൾ ഏകദിന ക്യാമ്പ് നടന്നു. അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ നൽകുകയും 2022 ഫെബ്രുവരിയിൽ നടക്കുന്ന ഉപജില്ലാതല ക്യാമ്പുകളിലേക്ക് 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു.'''

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495671" എന്ന താളിൽനിന്ന് ശേഖരിച്ചത്