"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
13:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 244: | വരി 244: | ||
'''<u>2021 ജൂൺ</u>''' | '''<u>2021 ജൂൺ</u>''' | ||
'''ജൂൺ 5- പരിസ്ഥിതി ദിനം''' | '''<u>ജൂൺ 5- പരിസ്ഥിതി ദിനം</u>''' | ||
'''ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.''' | '''ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.''' | ||
'''വായനാദിനാചരണം''' | '''<u>വായനാദിനാചരണം</u>''' | ||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.''' | '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.''' | ||
വരി 254: | വരി 254: | ||
'''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.''' | '''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.''' | ||
'''വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം''' | '''<u>വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം</u>''' | ||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും ശ്രീമതി സുമ ആർ വി ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു.''' | '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും ശ്രീമതി സുമ ആർ വി ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു.''' | ||
'''ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാചരണ പരിപാടികൾ.''' | '''<u>ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാചരണ പരിപാടികൾ.</u>''' | ||
'''ജൂൺ 21 യോഗ ഡേ''' | '''<u>ജൂൺ 21 യോഗ ഡേ</u>''' | ||
'''യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.''' | '''യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.''' | ||
വരി 266: | വരി 266: | ||
''' | '''<u>2021ജൂലൈ</u>''' | ||
'''ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം''' | '''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>''' | ||
'''പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.''' | '''പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.''' | ||
വരി 281: | വരി 281: | ||
'''<u>2021ആഗസ്ത്</u>''' | '''<u>2021ആഗസ്ത്</u>''' | ||
'''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം''' | '''<u>ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം</u>''' | ||
'''ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു.''' | '''ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു.''' | ||
വരി 298: | വരി 298: | ||
'''സ്കൂൾതല സർഗോത്സവ വിജയികൾ''' | '''<u>സ്കൂൾതല സർഗോത്സവ വിജയികൾ</u>''' | ||
'''കാവ്യാലാപനം''' | '''<u>കാവ്യാലാപനം</u>''' | ||
'''1. വൈഗ രാജു-8A''' | '''1. വൈഗ രാജു-8A''' | ||
വരി 306: | വരി 306: | ||
'''2. നിസ്വന സജിത്ത്-8D''' | '''2. നിസ്വന സജിത്ത്-8D''' | ||
'''നാടൻ പാട്ട്''' | '''<u>നാടൻ പാട്ട്</u>''' | ||
'''1. ദർശന രതീഷ്-8C''' | '''1. ദർശന രതീഷ്-8C''' | ||
വരി 312: | വരി 312: | ||
'''2. ശിവഗംഗ ആർ ജൈനി-8B''' | '''2. ശിവഗംഗ ആർ ജൈനി-8B''' | ||
'''അഭിനയം''' | '''<u>അഭിനയം</u>''' | ||
'''1. ദേവനന്ദ സാബു -8B''' | '''1. ദേവനന്ദ സാബു -8B''' | ||
'''ചിത്രരചന''' | '''<u>ചിത്രരചന</u>''' | ||
'''1. അമൃത ഓ-9C''' | '''1. അമൃത ഓ-9C''' | ||
വരി 322: | വരി 322: | ||
'''2. പാർവ്വതി രാജ്-10C''' | '''2. പാർവ്വതി രാജ്-10C''' | ||
'''കഥാരചന''' | '''<u>കഥാരചന</u>''' | ||
'''1. ഗ്രാഹി ത സിജു-9C''' | '''1. ഗ്രാഹി ത സിജു-9C''' | ||
വരി 328: | വരി 328: | ||
'''2. മാളവിക സുഭാഷ്-9C''' | '''2. മാളവിക സുഭാഷ്-9C''' | ||
'''കവിതാരചന''' | '''<u>കവിതാരചന</u>''' | ||
'''1. ശിവനന്ദ ഷിബിൻ-8B''' | '''1. ശിവനന്ദ ഷിബിൻ-8B''' | ||
വരി 334: | വരി 334: | ||
'''2. ഇഷ ജിതേഷ്-8D''' | '''2. ഇഷ ജിതേഷ്-8D''' | ||
'''പുസ്തകാസ്വാദനം''' | '''<u>പുസ്തകാസ്വാദനം</u>''' | ||
'''1. റിതു നന്ദ രജിത-9A''' | '''1. റിതു നന്ദ രജിത-9A''' | ||
വരി 340: | വരി 340: | ||
'''2. സാധിക കൃഷ്ണൻ -9C''' | '''2. സാധിക കൃഷ്ണൻ -9C''' | ||
'''കവിതാലാപന മത്സരം''' | '''<u>കവിതാലാപന മത്സരം</u>''' | ||
'''സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ''' | '''സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ''' | ||
വരി 354: | വരി 354: | ||
'''5. നന്ദന പി''' | '''5. നന്ദന പി''' | ||
'''ആഗസ്റ്റ് 15''' | '''<u>ആഗസ്റ്റ് 15</u>''' | ||
'''ക്വിസ് മത്സരം''' | '''സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.''' | ||
'''സ്വാതന്ത്ര്യത്തിന് എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.''' | '''സ്വാതന്ത്ര്യത്തിന് എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.''' | ||
വരി 364: | വരി 363: | ||
'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്''' | '''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്''' | ||
'''ക്വിസ് മത്സര വിജയികൾ''' | '''<u>ക്വിസ് മത്സര വിജയികൾ</u>''' | ||
'''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ കെ യും .''' | '''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ കെ യും .''' | ||
'''പ്രാദേശി ചരിത്ര രചന വിജയ്''' | '''<u>പ്രാദേശി ചരിത്ര രചന വിജയ്</u>''' | ||
'''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.''' | '''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.''' | ||
വരി 374: | വരി 373: | ||
'''ആഗസ്റ്റ് 15 വിവിധതരം യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു.''' | '''ആഗസ്റ്റ് 15 വിവിധതരം യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു.''' | ||
'''ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ''' | '''<u>ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ</u>''' | ||
'''ബോധവൽക്കരണ ക്ലാസ്''' | '''<u>ബോധവൽക്കരണ ക്ലാസ്</u>''' | ||
'''ഒമ്പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനത്തിന് ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു നടത്തിയ ബോധവൽക്കരണ ക്ലാസ്.''' | '''ഒമ്പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനത്തിന് ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു നടത്തിയ ബോധവൽക്കരണ ക്ലാസ്.''' | ||
വരി 386: | വരി 385: | ||
'''സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.''' | '''സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.''' | ||
'''ഓണാഘോഷം''' | '''<u>ഓണാഘോഷം</u>''' | ||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ.''' | '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ.''' | ||
വരി 398: | വരി 397: | ||
'''<u>2021 നവംബർ</u>''' | '''<u>2021 നവംബർ</u>''' | ||
'''കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ.''' | '''<u>കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ.</u>''' | ||
'''സെപ്തംബർ 14- ഹിന്ദി ദിനാചരണം''' | '''<u>സെപ്തംബർ 14- ഹിന്ദി ദിനാചരണം</u>''' | ||
'''ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി.''' | '''ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി.''' | ||
വരി 416: | വരി 415: | ||
'''രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ''' | '''<u>രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ</u>''' | ||
'''ക്വിസ് മത്സര വിജയികൾ''' | '''<u>ക്വിസ് മത്സര വിജയികൾ</u>''' | ||
'''ഗോപിക ഐ കെ''' | '''ഗോപിക ഐ കെ''' | ||
'''ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം''' | '''<u>ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം</u>''' | ||
'''സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.''' | '''സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.''' | ||
വരി 429: | വരി 428: | ||
'''<u>2021ഡിസംബർ</u>''' | '''<u>2021ഡിസംബർ</u>''' | ||
'''നൂതന ആശയ സമർപ്പണ മത്സരവിജയികൾ''' | '''<u>നൂതന ആശയ സമർപ്പണ മത്സരവിജയികൾ</u>''' | ||
'''കേന്ദ്ര ഗവൺമെൻറിൻറെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ത അടിസ്ഥാനമാക്കിയുള്ള നൂതന ആശയ സമർപ്പണ മത്സരത്തിൽ പങ്കെടുക്കുകയും 10,000 രൂപ വീതം ക്യാഷ് പ്രൈസ് ഓടുകൂടി ഇൻസ്പയർ അവാർഡ് നേടിയവർ.''' | '''കേന്ദ്ര ഗവൺമെൻറിൻറെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ത അടിസ്ഥാനമാക്കിയുള്ള നൂതന ആശയ സമർപ്പണ മത്സരത്തിൽ പങ്കെടുക്കുകയും 10,000 രൂപ വീതം ക്യാഷ് പ്രൈസ് ഓടുകൂടി ഇൻസ്പയർ അവാർഡ് നേടിയവർ.''' | ||
വരി 440: | വരി 439: | ||
'''യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ''' | '''<u>യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ</u>''' | ||
'''ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു.''' | '''ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു.''' | ||
വരി 448: | വരി 447: | ||
'''2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.''' | '''2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.''' | ||
'''ക്രിസ്തുമസ് ആഘോഷം''' | '''<u>ക്രിസ്തുമസ് ആഘോഷം</u>''' | ||
'''ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.''' | '''ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.''' | ||
വരി 458: | വരി 457: | ||
'''ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ.''' | '''ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ.''' | ||
'''ഡിസംബർ 24''' | '''<u>ഡിസംബർ 24</u>''' | ||
'''പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ''' | '''പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ''' | ||
വരി 469: | വരി 468: | ||
'''പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്''' | '''<u>പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്</u>''' | ||
'''സ്വാതന്ത്ര്യത്തിന് 75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി.''' | '''സ്വാതന്ത്ര്യത്തിന് 75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി.''' | ||
'''മോക്ക് കൗൺസിൽ മീറ്റിംഗ്''' | '''<u>മോക്ക് കൗൺസിൽ മീറ്റിംഗ്</u>''' | ||
'''കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ ജീവലത എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു.''' | '''കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ ജീവലത എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു.''' | ||
'''കായികം''' | '''<u>കായികം</u>''' | ||
'''കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.''' | '''കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.''' | ||
'''.ബോക്സിംഗ്''' | '''<u>.ബോക്സിംഗ്</u>''' | ||
'''ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ''' | '''ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ''' |