"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
ജൂൺ 5 പരിസ്ഥിതിദിനത്തിൽ 'beat plastic pollution ' എന്ന  മുദ്രാവാക്യത്തിന്റെ പ്രാധാന്യം നൽകികൊണ്ട് ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് സി.മെൽവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ അധ്യാപകർക്ക് വൃക്ഷതൈകൾ സമ്മാനിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കിത്തരുന്ന ഒരു വീഡിയോ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
സ്‌കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ ജൈവകൃഷി തോട്ടം, ഔഷധസസ്യത്തോട്ടം, ബട്ടർഫ്‌ളൈ ഗാർഡൻ എന്നിവ പരിപാലിച്ച് വരുന്നു.
29.01.2019 ൽ ജൈവ വൈവിദ്ധ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ:ഡാനിഡ് (സീനിയർ സയന്റിസ്റ് , സൂ ഔട്ട് റീച് ഓർഗനൈസേഷൻ ) ഒരു സെമിനാർ നടത്തി. വിവിധ തരം ഗെയിമുകൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ക്ലാസ് കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു. അയൽപക്ക സ്‌കൂളുകളായ [[വി_വി_എസ്_ഡി_യു_പി_എസ്_സൗത്ത്_ആര്യാട്|വി.വി.എസ്.ഡി യൂ.പി സ്‌കൂൾ]], [[എസ്_സി_എം_വി_ഗവ._യു_പി_സ്കൂൾ,_ചെട്ടികാട്|എസ്.സി.എം.വി .യൂ.പി സ്‌കൂൾ]] എന്നീ സ്‌കൂളുകളിൽ നിന്നും കുട്ടികൾ ക്‌ളാസിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ജൈവവൈവിധ്യ രജിസ്റ്റർ - പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തും മറ്റുമുള്ള വിവിധ സസ്യജാലങ്ങളുടെ ശാസ്ത്രീയനാമം, ഇനം, പ്രത്യേക സ്വഭാവം , പ്രാദേശിക അവസ്ഥ, കൃഷിക്കാലം, ഉപയോഗങ്ങൾ, ബന്ധപ്പെട്ട നാട്ടറിവ്, അത് നൽകിയ വ്യക്തി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.

ഔഷധ സസ്യ ത്തോട്ടം  വിപുലീകരിക്കുകയും, അപൂർവ്വവും പ്രധാനപ്പെട്ടവയുമായ ഔഷധസസ്യങ്ങൾ ചിത്രം, ശാസ്ത്രനാമം, ഫാമിലി, ഔഷധഗുണങ്ങൾ എന്നിവ അടങ്ങിയ ബോർഡ്  തോട്ടത്തിൽ വിവിധഭാഗങ്ങളിലായി  പ്രദർശിപ്പിക്കുകയും ചെയ്തു.

<gallery mode="packed-hover">
പ്രമാണം:En2018350521.png
പ്രമാണം:En2018350522.png
</gallery>

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495276" എന്ന താളിൽനിന്ന് ശേഖരിച്ചത്