"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
14:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→2017-2018
വരി 34: | വരി 34: | ||

ശലഭോദ്യാനം - വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ഒരു ശലഭോദ്യാനം , ജൈവവൈവിധ്യ പാർക്ക് , വെർട്ടിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുകയും ഔഷധസസ്യതോട്ടം , ജൈവപച്ചക്കറിത്തോട്ടം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പല വർണ്ണങ്ങളിൽ പൂക്കൾ പിടിക്കുന്ന ചെടികൾ , പൂമ്പാറ്റയെ ആകർഷിക്കുന്ന തരം ചെടികളും ശേഖരിച്ച് ബട്ടർഫ്‌ളൈ ഗാർഡനിൽ ഉൾപ്പെടുത്തി. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡനും നിർമ്മിച്ചു. പൂക്കളിലെ പരാഗണവും മറ്റും കുട്ടികൾക്ക് മനസിലാക്കാൻ തേനീച്ച കൂടും സ്ഥാപിച്ചു. |
ശലഭോദ്യാനം - വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ ഒരു ശലഭോദ്യാനം , ജൈവവൈവിധ്യ പാർക്ക് , വെർട്ടിക്കൽ ഗാർഡൻ എന്നിവ സ്ഥാപിക്കുകയും ഔഷധസസ്യതോട്ടം , ജൈവപച്ചക്കറിത്തോട്ടം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പല വർണ്ണങ്ങളിൽ പൂക്കൾ പിടിക്കുന്ന ചെടികൾ , പൂമ്പാറ്റയെ ആകർഷിക്കുന്ന തരം ചെടികളും ശേഖരിച്ച് ബട്ടർഫ്‌ളൈ ഗാർഡനിൽ ഉൾപ്പെടുത്തി. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡനും നിർമ്മിച്ചു. പൂക്കളിലെ പരാഗണവും മറ്റും കുട്ടികൾക്ക് മനസിലാക്കാൻ തേനീച്ച കൂടും സ്ഥാപിച്ചു. | ||

സ്കൂളിൽ ഹരിതസേന ആരംഭിച്ചത് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൻ ഊർജ്ജമേകി. |
സ്കൂളിൽ ഹരിതസേന ആരംഭിച്ചത് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൻ ഊർജ്ജമേകി. | ||
<gallery mode="packed-hover"> | |||
പ്രമാണം:Env2_35052.jpg | |||
</gallery> | |||

==2016-2017== | ==2016-2017== | ||