Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
[[പ്രമാണം:കൊയ്ത്തുത്സവം 2.jpg|ലഘുചിത്രം]]
[[പ്രമാണം:കൊയ്ത്തുത്സവം 2.jpg|ലഘുചിത്രം]]


സ്കൂളിൽ തന്നെ ആരംഭിച്ച കാരനെല്കൃഷിയുടെ കൊയ്ത്തുത്സവം നാടിൻറെ ആഘോഷമായി കൊണ്ടാടി. കരനെൽ കൃഷിയിലൂടെ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കുവാനും , കൊയ്ത്തുപാട്ട്, കൊയ്തെടുക്കൽ, മെതിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പഠിക്കുവാൻ സാധിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ എത്തി കൊത്തുത്സവത്തിനു മാറ്റുകൂട്ടി. പ്രധാനധ്യാപകൻ ശ്രീ എം ടി തോമസ്, കാർഷിക ക്ലബ് കൺവീനർ ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
സ്കൂളിൽ തന്നെ ആരംഭിച്ച കാരനെല്കൃഷിയുടെ കൊയ്ത്തുത്സവം നാടിൻറെ ആഘോഷമായി കൊണ്ടാടി. കരനെൽ കൃഷിയിലൂടെ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കുവാനും , കൊയ്ത്തുപാട്ട്, കൊയ്തെടുക്കൽ, മെതിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പഠിക്കുവാൻ സാധിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ എത്തി കൊത്തുത്സവത്തിനു മാറ്റുകൂട്ടി. പ്രധാനധ്യാപകൻ ശ്രീ എം ടി തോമസ്, കാർഷിക ക്ലബ് കൺവീനർ ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
 
.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................


== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ==
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 4.jpg|ലഘുചിത്രം]]കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സ്കൂളിലെത്തി സ്കൂളിന് ചുറ്റും  സംരക്ഷണ മതിൽ തീർത്തു. കൈ പിടിച്ചുനിന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പി ടി എ പ്രസിഡന്റ് ജോസ് മാടപ്പിള്ളി ഇതിനു നേതൃത്വം വഹിച്ചു.
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 4.jpg|ലഘുചിത്രം]]കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സ്കൂളിലെത്തി സ്കൂളിന് ചുറ്റും  സംരക്ഷണ മതിൽ തീർത്തു. കൈ പിടിച്ചുനിന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പി ടി എ പ്രസിഡന്റ് ജോസ് മാടപ്പിള്ളി ഇതിനു നേതൃത്വം വഹിച്ചു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493650" എന്ന താളിൽനിന്ന് ശേഖരിച്ചത്