"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വെർച്വൽ പ്രവേശനോത്സവം
വരി 3: | വരി 3: | ||
=== വെർച്വൽ പ്രവേശനോത്സവം === | === വെർച്വൽ പ്രവേശനോത്സവം === | ||
ഈ വർഷത്തെ പ്രവേശനോത്സവം വേർച്ചുവൽ പ്രവേശനോത്സവമായി നടന്നു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി യിൽ പ്രധാന ആധ്യാപിക ആമിന ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനത്തിൽ അൽമാർത്ഥത പുലർത്തുന്ന പി. ടി. എ. പ്രസിഡണ്ട് കെ. പി. ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പരിപാടി യുടെ ഉത്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥി വാർഡ് മെമ്പർ സാദിൽ ആയിരുന്നു നാടിന്റെ യും നാട്ടുകാരുടെ യും അഭിമാനമായ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അവശ്യ മായ പഠ നോപകാരങ്ങൾ നൽകുമെന്ന് അദ്ദേഹം വാഗ് ദാനം ചെയ്തു.തുടർന്ന് 'കുരുന്നുകൾക്കൊപ്പം ഇത്തിരി നേരം 'എന്ന ശീർഷകത്തിൽ പ്രശസ്ത ഗായകനും റിസർച്ച് സ്കോളറും ആയ അബ്ദുള്ള തിരൂർക്കാട് വേദി പങ്കിട്ടു പഴയ കാല ഓർമ്മകൾ പങ്കിട്ടും കിളി കൊഞ്ചലുകൾആലപിച്ചും അദ്ദേഹം കുരുന്നുകളെ ആകർഷിച്ചു. ശേഷം എസ്. ആർ. ജി കൺവീനർ റഊഫ് മാഷിന്റെ നന്ദി യോടെ പരിപാടി സമാപിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു | |||
==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ==== | ==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ==== |