Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎൽപി സ്കൂൾ ചെമ്രക്കാട്ടുരിൽ പരിസ്ഥിതി സംരക്ഷണത്തിന് വ്യത്യസതങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തി. പരിസ്ഥിതി സമരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള  ബോധവൽക്കരണം, തൈ വിതരണം , സ്കൂൾ പരിസരത്തിൽ വിവിധ ഇനം തൈകൾ നടൽ എന്നിവ നടന്നു. പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള സഞ്ജയ് മാഷ്, ശബാന ടീച്ചർ, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


===== വായന വാരാചരണം =====
===== വായന വാരാചരണം =====
വരി 115: വരി 116:


====== ലഹരിവിരുദ്ധ ദിനം ======
====== ലഹരിവിരുദ്ധ ദിനം ======
സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ താക്കീതുമായി ചെമ്രക്കാട്ടൂർ  ജി.എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
ചടങ്ങിൽ എസ് ആർ ജി കൺവീനർ ശ്രീ റൗഫ് റഹ്മാൻ മാസ്റ്റർ ലഹരി ഉപയോഗത്തെ കുറിച്ചും അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.
ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ അവരുടെ ധർമ്മം നിർവഹിച്ചു. ശ്രീ ഷൈജൽ മാഷിന്റെ ഉൽബോധന ത്തോടുകൂടി ലഹരി വിമുക്ത ദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു.
സ്റ്റാഫ് സെക്രട്ടറിയും സീനിയർ ടീച്ചറുമായ ശ്രീമതി ലത ടീച്ചർ സ്കൂൾ പരിപാടികൾക്ക് നേതൃത്വം നൽകി.


====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ======
====== സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ======
വരി 125: വരി 133:


====== സ്കൂൾ ശാസ്ത്രമേള ======
====== സ്കൂൾ ശാസ്ത്രമേള ======
സെപ്റ്റംബർ 15 ശനിയാഴ്ച രണ്ടുമണിമുതൽ സ്കൂൾ തല ശാസ്ത്ര മേള നടന്നു ശാസ്ത്രക്ലബ്ബ് അംഗങ്ങളുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ നടത്തി പ്രധാനമായും മൂന്ന് ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് ചാർട്ട് ശേഖരണം ലഘുപരീക്ഷണങ്ങൾ മൂന്ന്, 4ക്ലാസ്സിലെ കുട്ടികളാണ് ഇതിൽ പങ്കെടുത്തിരുന്നത് ഹെഡ്മാസ്റ്റർ സലാം മാഷ് സഞ്ജയൻ സർ അബൂബക്കർ സർ എന്നിവയാണ് പരീക്ഷണം വിലയിരുത്തിയത് ലത ടീച്ചർ അനശ്വര ടീച്ചർ എന്നിവർ ശേഖരം വിലയിരുത്തി നബീല ടീച്ചർ ഫസീല ടീച്ചർ എന്നിവർ ചാർട്ട് വിലയിരുത്തി മൂന്നു മേഖലകളിലും സമ്മാനാർഹരെ കണ്ടെത്തി


====== സോപ്പ് നിർമാണ ശില്പശാല ======
====== സോപ്പ് നിർമാണ ശില്പശാല ======
അരീക്കോട് യുപി മുൻ ഹെഡ്മാസ്റ്റർ കൃഷ്ണനുണ്ണി സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് സോപ്പ് നിർമാണ ശില്പശാല സംഘടിപ്പിച്ചു ഓരോ ക്ലാസിലെയും രണ്ട് വീതം രക്ഷിതാക്കളും നാലാം ക്ലാസിലെ മുഴുവൻ കുട്ടികളും എല്ലാ അധ്യാപകരും ശിൽപശാലയിൽ പങ്കെടുത്തു


====== ഗാന്ധിജയന്തി ======
====== ഗാന്ധിജയന്തി ======
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ പൂർവ്വാധികം ഭംഗിയായി അധ്യാപകരായ സഞ്ജയ് ലെനിൻ, ലീലാവതി എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
രാവിലെ കൃത്യം ഒമ്പത് മണിക്ക്  സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി ഗീത പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാൻ, ശ്രീ. ഉമ്മർ വെള്ളേരി , എച്ച്. എം ശ്രീമതി വത്സലകുമാരി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഭാരതാംബയും ഗാന്ധിജിയും ചാച്ചാജിയും വന്നത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. അസംബ്ലിയിൽ ശ്രീമതി ഗീതയാണ് പതാക ഉയർത്തിയത്. കുട്ടികൾ പതാക ഗാനം ആലപിച്ചു. ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് ഓരോരുത്തരും ഇന്ത്യ സ്വതന്ത്രമായ ആ സമയത്തെ വിവിധ സമരങ്ങളെ കുറിച്ചും ഗാന്ധിജിയുടെ നേതൃപാടവത്തെ കുറിച്ചും കുട്ടികളുമായി പങ്കുവെച്ചു. അതിനുശേഷം കുട്ടികളുടെ ദേശഭക്തി ഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടികൾക്ക് പിന്നാലെയുള്ള പായസം കൂടി ആയപ്പോൾ അത് സ്വാദേറിയ ഒരു ഒരു സ്വാതന്ത്ര ദിനമായി മാറി. കൂടാതെ പതിപ്പ് തയ്യാറാക്കൽ മത്സരം, പതാക നിറം നൽകൽ , ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ അനുമോദിച്ചു.


====== കേരളപിറവി ദിനം ======
====== കേരളപിറവി ദിനം ======
കേരളപ്പിറവിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു പ്രളയാനന്തര കേരളം ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു എല്ലാ കുട്ടികളും അതിൽ പങ്കെടുത്തു അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കേരളത്തെക്കുറിച്ച് സംസാരിച്ചു


====== സ്കൂൾ തല കായികമേള ======
====== സ്കൂൾ തല കായികമേള ======
സ്കൂൾതല കായിക മേള 5 11 18 തിങ്കളാഴ്ച നടത്തി രാവിലെ 10 30 ന് സഞ്ജയൻ സാറിന്റെ നേതൃത്വത്തിൽ മത്സരം ആരംഭിച്ചു കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി ( റെഡ് ഗ്രീൻ യെല്ലോ ബ്ലൂ) തിരിച്ചാണ് മത്സരം നടത്തിയത് ഓരോ ഗ്രൂപ്പിനും നേതൃത്വം വഹിക്കാൻ രണ്ട് അധ്യാപകരെയും നിയോഗിച്ചിരുന്നു കിഡ്സ് ജൂനിയർ എന്നിങ്ങനെ ക്ലാസ്സ് അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത് 50മീറ്റർ,100മീറ്റർ എന്നിങ്ങനെ  ആൺകുട്ടികൾ പെൺകുട്ടികൾ തിരിച്ചാണ് മത്സരം നടത്തിയത് നല്ല രീതിയിലുള്ള പ്രകടനം കുട്ടികൾ കാഴ്ചവെച്ചു


====== ശിശുദിനം ======
====== ശിശുദിനം ======
വരി 176: വരി 191:


====== കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള ======
====== കർഷകദിനം & ശാസ്ത്ര പ്രവർത്തി പരിചയമേള ======
ആഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം. രാവിലെ 10 30 ന് അസംബ്ലി. അസംബ്ലിയിൽ മനോജ് സർ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് സഞ്ജയ് മാഷിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ആകൃതിയിൽ ഞാറ് നട്ടത് ഒരു വേറിട്ട അനുഭവമായി.
11 മണി മുതൽ പ്രവൃത്തിപരിചയ മേള ഷിജി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. പങ്കെടുക്കുന്ന കുട്ടികൾ അവരവരുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് പ്രവൃത്തിപരിചയ മേള ഗംഭീരമാക്കി ആക്കി മാറ്റി. ചന്ദനത്തിരി നിർമ്മാണം, പാവ നിർമ്മാണം, പനയോല ഉൽപ്പന്നങ്ങൾ, ഫാബ്രിക് പെയിൻറിംഗ്, വെജിറ്റബിൾ പ്രിന്റിഗ്, കളിമൺ രൂപങ്ങൾ തയ്യാറാക്കൽ, ചിരട്ടയിൽ രൂപങ്ങൾ തീർക്കൽ, മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. 1 മണിക്ക് ജഡ്ജസ് കുട്ടികളുടെ ആരുടെ കഴിവുകൾ വിലയിരുത്തി സമ്മാനാർഹരെ തിരഞ്ഞെടുത്തു.
2 മണി മുതൽ ലത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. വിവിധ പരീക്ഷണങ്ങൾ 3,4 ക്ലാസിലെ കുട്ടികൾ ചെയ്തു കാണിച്ചു. അധ്യാപകരായ സഞ്ജയ് ലെനിൻ ബിനു എന്നിവർ പരീക്ഷണം വിലയിരുത്തി സമ്മാനാർഹരെ കണ്ടെത്തി. മൂന്നുമണി മുതൽ നാലുമണി വരെയുള്ള സമയത്ത് പ്രവൃത്തിപരിചയമേള യുടെ ഉൽപന്നങ്ങളുടെ പ്രദർശനം നടത്തി തുടർന്ന് നടന്ന അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.


====== ഓണാഘോഷം ======
====== ഓണാഘോഷം ======
വരി 182: വരി 202:


====== ഗാന്ധി ജയന്തി ======
====== ഗാന്ധി ജയന്തി ======
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സേവനവാരം നടത്തി സ്കൂളും പരിസരവും ക്ലാസ് റൂം എല്ലാം വൃത്തിയാക്കി.പാർക്ക് ,ടോയ്ലറ്റ് ,കൃഷിയിടം എന്നിവ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ വൃത്തിയാക്കി


====== സ്കൂൾ തല കലാമേള ======
====== സ്കൂൾ തല കലാമേള ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493220" എന്ന താളിൽനിന്ന് ശേഖരിച്ചത്