"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തൽ
('ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (തിരുത്തൽ) |
||
വരി 1: | വരി 1: | ||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ ഊർജിതമായി നടന്നു വരുന്നു. എല്ലാ വർഷവും സാമൂഹ്യ പ്രാധാന്യം ഉള്ള വിഷയങ്ങളെ ആസ്പദമാക്കി സ്കൂൾ തല റോൾ പ്ലേ മത്സരം സംഘടിപ്പിക്കുന്നുണ്ട്.സ്കൂൾ തലത്തിൽ വിജയിച്ച ടീം വിദ്യാഭ്യാസ ജില്ലാ തലത്തിലും ജില്ലാ തലത്തിലും തുടർച്ചയായി സമ്മാനം കരസ്തമാക്കുന്നുണ്ട്. | ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ ഊർജിതമായി നടന്നു വരുന്നു. എല്ലാ വർഷവും സാമൂഹ്യ പ്രാധാന്യം ഉള്ള വിഷയങ്ങളെ ആസ്പദമാക്കി സ്കൂൾ തല റോൾ പ്ലേ മത്സരം സംഘടിപ്പിക്കുന്നുണ്ട്.സ്കൂൾ തലത്തിൽ വിജയിച്ച ടീം വിദ്യാഭ്യാസ ജില്ലാ തലത്തിലും ജില്ലാ തലത്തിലും തുടർച്ചയായി സമ്മാനം കരസ്തമാക്കുന്നുണ്ട്.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നു. | ||
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സെമിനാർ, ഡിബേറ്റ്, റേഡിയോ പ്ലേ, സ്കിറ്റ് എന്നിവ നടത്താറുണ്ട്.ലാംഗ്വേജ് ഗെയിംസ്, വേർഡ് ഗെയിംസ് എന്നിവ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിൽ പ്രാവീണ്യം കുറവുള്ള കുട്ടികളെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സെമിനാർ, ഡിബേറ്റ്, റേഡിയോ പ്ലേ, സ്കിറ്റ് എന്നിവ നടത്താറുണ്ട്.ലാംഗ്വേജ് ഗെയിംസ്, വേർഡ് ഗെയിംസ് എന്നിവ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിൽ പ്രാവീണ്യം കുറവുള്ള കുട്ടികളെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | ||
സ്കൂൾ റേഡിയോ,'കാതോരം കരുമാടി 'യിലെ വിവിധ പരിപാടികൾ (പുസ്തക പരിചയം, റെസിറ്റേഷൻ,ജീവചരിത്ര അവതരണം, റേഡിയോ നാടകം )ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു. | സ്കൂൾ റേഡിയോ,'കാതോരം കരുമാടി 'യിലെ വിവിധ പരിപാടികൾ (പുസ്തക പരിചയം, റെസിറ്റേഷൻ,ജീവചരിത്ര അവതരണം, റേഡിയോ നാടകം )ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു. |