Jump to content
സഹായം

"സെന്റ് ആന്റണീസ് എൽ പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
* ഡാൻസ് ക്ലബ്ബ്   
* ഡാൻസ് ക്ലബ്ബ്   
* കുട്ടികൾ ഡാൻസ് പരിശീലനം നേടുന്നു. ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ ഡാൻസ് അവതരിപ്പിക്കുകയും ഉപജില്ല കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.  

* മ്യൂസിക് ക്ലബ്ബ്
* മ്യൂസിക് ക്ലബ്‌
* കുട്ടികളെ സംഗീതം പഠിക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ സംഗീത ഇനങ്ങളിൽ പങ്കെടുക്കുന്നു.
* പ്രവർത്തിപരിചയ ക്ലബ്ബ്  
* പ്രവർത്തിപരിചയ ക്ലബ്ബ്  
* സയൻസ് ക്ലബ്ബ്
* കുട്ടികളിലെ വിവിധ കഴിവുകൾ- ക്രാഫ്റ്റ് വർക്കുകൾ, ബീഡ്സ് വർക്ക്,  തയ്യൽ തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഉപജില്ല കലോത്സവത്തിൽ പ്രവർത്തിപരിചയ മേളയിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
* സയൻസ് ക്ലബ്ബ്  
* സയൻസ് ക്ലബ്ബ്  
* ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും സയൻസ് ക്ലബ്ബിന് തുടക്കം കുറിക്കുന്നു. റ്റോം സാർ ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു. ഗാന്ധിദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വ്ത്തിയാക്കാറുണ്ട്. ഉപജില്ല ശാസ്ത്ര മേളയിൽ ശേഖരണം, ചാർട്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.  

* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  
* ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായി നടത്തി വരുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരങ്ങൾ ശിശുദിനം സ്വാതന്ത്ര്യ ദിനം തുടങ്ങിയവ വിവിധ കലാപരിപാടികളോടെ നടത്തുന്നു. ദിനാചരങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.  

* ഗണിത ക്ലബ്
* ഗണിത ക്ലബ്  
* ഗണിത ക്ലബ്‌ ഈ സ്കൂളിൽ കാര്യക്ഷമമായി നടന്നു വരുന്നു. ഓഷിൻ ടീച്ചർ ഇതിനു നേതൃത്വം വഹിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.  

* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.  
==നേട്ടങ്ങൾ ==
==നേട്ടങ്ങൾ ==
106 വർഷത്തെ പാരമ്പര്യം പറയാനുള്ള  ഈ സ്കൂൾ കാലഘട്ടത്തിനനുസ്തമായി വളർച്ചയും പുരോഗതിയും എല്ലാ കാലഘട്ടത്തിലും നേടിയിട്ടുണ്ട്. കലാകായിക പ്രവർത്തിപരിചയ, ഗണിതശാസ്ത്ര മേളകളിലും എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും ഈ സ്കൂൾ അന്നും ഇന്നും ഭുൻപന്തിയിൽ നിൽക്കുന്നു. ഉപജില്ല കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും 2018 ലെ പ്രവൃത്തി പരിചയ മേളയിൽ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.  

==വഴികാട്ടി==
==വഴികാട്ടി ==
പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും 5.5 കിലോമീറ്റർ ദൂരം.

പാലാ - കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ കവലയിൽ നിന്നും 5.5 കിലോമീറ്റർ ദൂരം.

അയർക്കുന്നം - കിടങ്ങൂർ റൂട്ടിൽ കല്ലിട്ടുനട കവലയിൽ നിന്നും 3 കിലോമീറ്റർ ദൂരം.

മറ്റക്കര പ്രദേശത്തു നിന്നും 3 കിലോമീറ്റർ ദൂരം.{{#multimaps: 9.657914 ,76.627709| width=800px | zoom=16 }}
മറ്റക്കര പ്രദേശത്തു നിന്നും 3 കിലോമീറ്റർ ദൂരം. {{#multimaps: 9.657914 ,76.627709| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492397" എന്ന താളിൽനിന്ന് ശേഖരിച്ചത്