Jump to content
സഹായം

"സെന്റ് ആന്റണീസ് എൽ പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
* [[സെന്റ് ആന്റണീസ് എൽ പി എസ് പാദുവ/പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
* [[സെന്റ് ആന്റണീസ് എൽ പി എസ് പാദുവ/പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
*  
*  
*  
*  
* ഗണിത ക്ലബ്  
* ഓറട്ടറി ക്ലബ്ബ്
* സി. മിനി മോളിന്റെ നേതൃത്വത്തിൽ ഓറട്ടറി ക്ലബ്ബ് സജീവമായി നടന്നു വരുന്നു. കുട്ടികളെ പ്രസംഗ കല അഭ്യസിപ്പിക്കുകയും വിവിധ ദിനാചരങ്ങളിൽ കുട്ടികൾ പ്രസംഗം പറയുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.
* ഡാൻസ് ക്ലബ്ബ് 
* കുട്ടികൾ ഡാൻസ് പരിശീലനം നേടുന്നു. ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ ഡാൻസ് അവതരിപ്പിക്കുകയും ഉപജില്ല കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
* മ്യൂസിക് ക്ലബ്ബ്
* പ്രവർത്തിപരിചയ ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും സയൻസ് ക്ലബ്ബിന് തുടക്കം കുറിക്കുന്നു. റ്റോം സാർ ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു. ഗാന്ധിദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വ്ത്തിയാക്കാറുണ്ട്. ഉപജില്ല ശാസ്ത്ര മേളയിൽ ശേഖരണം, ചാർട്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
* ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെ ഭംഗിയായി നടത്തി വരുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരങ്ങൾ ശിശുദിനം സ്വാതന്ത്ര്യ ദിനം തുടങ്ങിയവ വിവിധ കലാപരിപാടികളോടെ നടത്തുന്നു. ദിനാചരങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.
* ഗണിത ക്ലബ്
* ഗണിത ക്ലബ്‌ ഈ സ്കൂളിൽ കാര്യക്ഷമമായി നടന്നു വരുന്നു. ഓഷിൻ ടീച്ചർ ഇതിനു നേതൃത്വം വഹിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ വസ്തുക്കൾ ഉണ്ടാക്കുകയും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.  

* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491493" എന്ന താളിൽനിന്ന് ശേഖരിച്ചത്