Jump to content
സഹായം

"നിർമ്മലാ എൽ പി എസ് ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
  കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]]

=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്.
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്വന്തമായി വാഹന സൗകര്യം എന്നിവയുണ്ട്.

===ലൈബ്രറി===
===ലൈബ്രറി===
വരി 87: വരി 87:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവകൃഷി===
കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു.

വരി 98: വരി 98:

====ശാസ്‍ത്രക്ലബ്ബ്====
====ശാസ്‍ത്രക്ലബ്ബ്====
അധ്യാപകനായ ആർ.രാജേഷിന്റെ  മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ ആർ.രാജേഷിന്റെ  മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ  സുനിത വി നായരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ  സുനിത വി നായരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====വായനാക്ലബ്ബ്====
====വായനാക്ലബ്ബ്====
അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ====
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ====
അദ്ധ്യാപികയായ  അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ വീതം അടങ്ങുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അദ്ധ്യാപികയായ  അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്'''
'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്'''
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491587" എന്ന താളിൽനിന്ന് ശേഖരിച്ചത്