"നിർമ്മലാ എൽ പി എസ് ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മലാ എൽ പി എസ് ചേന്നാട് (മൂലരൂപം കാണുക)
12:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 65: | വരി 65: | ||
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]] | കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
=== ഭൗതികസൗകര്യങ്ങൾ === | === ഭൗതികസൗകര്യങ്ങൾ === | ||
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്, | രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്വന്തമായി വാഹന സൗകര്യം എന്നിവയുണ്ട്. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 87: | വരി 87: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== | ===ജൈവകൃഷി=== | ||
കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു. | കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു. | ||
വരി 98: | വരി 98: | ||
====ശാസ്‍ത്രക്ലബ്ബ്==== | ====ശാസ്‍ത്രക്ലബ്ബ്==== | ||
അധ്യാപകനായ ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ | അധ്യാപകനായ ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ | അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====വായനാക്ലബ്ബ്==== | ====വായനാക്ലബ്ബ്==== | ||
അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ==== | ====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ==== | ||
അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ | അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്''' | '''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്''' |