Jump to content
സഹായം

English Login float HELP

"ഗവ. യു പി എസ് പാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
ചരിത്രം
(വഴി)
(ചരിത്രം)
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയില‍ുൾപ്പെടുന്ന ഗവൺമെൻറ് യുപിഎസ് പാറക്കൽ മാണിക്കൽ പഞ്ചായത്തിലെ കുന്നിട വാർഡിൽ സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==


 
സർക്കാർ സ്കൂളുകൾ തുടങ്ങുന്ന 1919 ന്   മുമ്പ്  പാറയ്ക്കൽ ദേശത്ത് കുടിപള്ളികൂടം ഉണ്ടായിരുന്നു. അന്നു രാത്രി കാലങ്ങളിൽ  മണ്ണെണ്ണവിളക്കിൻെറയോ, അരക്കാൻലാമ്പിൻെറയോ  വെളിച്ചത്തിൽ  അക്ഷരം അറിയാത്തവരെ പഠിപ്പിച്ചിരുന്നു. ഇന്നത്തെ പാറയ്ക്കൽ ഗവ. യ‍ു.പി.എസ് ൻെറ  തുടക്കം പാറയ്ക്കൽ വീടിൻെറ കുടിപ്പള്ളിക്കൂടമായിട്ടാണ്. രാമക്കുറുപ്പ്  എന്ന അധ്യാപകനാണ് ഇതിന് തുടക്കമിട്ടത്. വിദ്യാർത്ഥികൾ 10 നും 20 നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. കൂടുതല‍ും മണലിൽ കൈപിടിച്ചായിരുന്നു കുട്ടികളെക്കൊണ്ട്  എഴ‍ുതിച്ചിരുന്നത്.പിഴവ് പറ്റിയാൽ കൈപിടിച്ച് മണൽ ഉരയ്ക്ക‍ുമായിരുന്നു. എഴുത്തും വായനയും കുറച്ചുസമയം മാത്രം. അതുകഴിഞ്ഞാൽ കച്ചകെട്ടും, കളരിപ്പയറ്റും, മെയ‍്‍വഴക്ക അഭ്യാസങ്ങളുമാണ്  നടത്തിയിര‍ുന്നത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491430" എന്ന താളിൽനിന്ന് ശേഖരിച്ചത്