"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭവന സന്ദർശനം
വരി 84: | വരി 84: | ||
വിദ്യാർത്ഥികളുടെ കുടുംബാന്തരീക്ഷവും പഠനസാഹചര്യങ്ങളും അറിയുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി 'കുട്ടിയെ അറിയുക’ എന്ന പദ്ധതി ആരംഭിച്ചു. അധ്യാപകർ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ്,വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിപരമായി ഓരോരുത്തരേയും മനസ്സിലാക്കാൻ സാധിക്കുന്നതു കൊണ്ട് കുട്ടികളുടെ പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകരോട് കൂടുതൽ അടുപ്പമുണ്ടാകുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകി വരുന്നു. ആദ്യ ടേമിൽ തന്നെ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.ഭിന്നശേഷിക്കാരും കിടപ്പു രോഗികളുമായ കുട്ടികളുടെ വീടുകളും മാസത്തിലൊന്ന് സന്ദർശിക്കാറുണ്ട്. അധ്യാപകരും കുട്ടികളും ഇതിൽ കൂടുതൽ താത്പര്യം കാണിക്കുന്ന. | വിദ്യാർത്ഥികളുടെ കുടുംബാന്തരീക്ഷവും പഠനസാഹചര്യങ്ങളും അറിയുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി 'കുട്ടിയെ അറിയുക’ എന്ന പദ്ധതി ആരംഭിച്ചു. അധ്യാപകർ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ്,വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിപരമായി ഓരോരുത്തരേയും മനസ്സിലാക്കാൻ സാധിക്കുന്നതു കൊണ്ട് കുട്ടികളുടെ പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകരോട് കൂടുതൽ അടുപ്പമുണ്ടാകുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകി വരുന്നു. ആദ്യ ടേമിൽ തന്നെ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.ഭിന്നശേഷിക്കാരും കിടപ്പു രോഗികളുമായ കുട്ടികളുടെ വീടുകളും മാസത്തിലൊന്ന് സന്ദർശിക്കാറുണ്ട്. അധ്യാപകരും കുട്ടികളും ഇതിൽ കൂടുതൽ താത്പര്യം കാണിക്കുന്ന. | ||
[[പ്രമാണം:47039-bhavana sandarsanam.jpg|bhavana sandarsanam]] | |||
== റേഡിയോ ക്ലബ് == | == റേഡിയോ ക്ലബ് == |