Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
ജൂലൈ 21-ന് ജനസഖ്യാദിന൦ ആചരിച്ചു . ജനസംഖ്യ നേട്ടമോ, ബാധ്യതതയോ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സ്ക്കൂൾ തലത്തിൽ ജനസംഖ്യാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. . ജനസംഖ്യ, ഒരു രാജ്യത്തിന്റെ വൻ സമ്പത്താണെന്നും, മനുഷ്യവിഭവം പരമാവധി വർദ്ധിപ്പിക്കാനുള്ള  ആശയങ്ങൾ കുട്ടികളിലേയെക്കത്തിക്കാനും  ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു . സോഷ്യൽ സയൻസ് ക്ളബ് നേതൃത്വംനൽകി.

ലൈഫ് സ്കിൽ ട്രെയ്നിംഗ് പ്രോഗ്രാം

== ലൈഫ് സ്കിൽ ട്രെയ്നിംഗ് പ്രോഗ്രാം ==
താമരശ്ശേരി  കോർപ്പറേറ്റിനു കീഴിലുള്ള വിദ്യാർത്ഥികൾക്കായി ക്രെസന്റോ ഗ്രൂപ്പും സ്കൂൾ വ്യക്തിത്വ വികസന ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സ്കിൽ ഡെവലപ്പ്മെന്റ് മോട്ടിവേഷൻ പ്രോഗ്രാമിന്റെ സ്കൂൾ തല ഉദ്ഘാടനം ജുലൈ 15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോൺസൺ പാഴുക്കുന്നേൽ അധ്യക്ഷനായിരുന്ന പ്രോഗ്രാമിന് ഹെഡ്മാസ്റ്റർ വിൽസൺ ജോർജ്ജ് സ്വാഗതം ആശംസിച്ചു. പി.ടി.എ, എം.പി.ടി.എ ,പ്രസിഡണ്ടുമാർ ആശംസകൾ നേർന്നു. സി.വിനീത,സി..ഡോണ മരിയ,സി.സോണ മരിയ .വിൻസി ,റ്റിഷ എന്നിവർ ക്ളാസ്സുകൾ നയിച്ചു.

വരി 85: വരി 84:
   
  വിദ്യാർത്ഥികളുടെ കുടുംബാന്തരീക്ഷവും പഠനസാഹചര്യങ്ങളും അറിയുന്നതിനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമായി 'കുട്ടിയെ അറിയുക’ എന്ന പദ്ധതി ആരംഭിച്ചു. അധ്യാപകർ അ‍ഞ്ച് ഗ്രൂപ്പുകളായി തിരി‍ഞ്ഞ്,വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിപരമായി ഓരോരുത്തരേയും മനസ്സിലാക്കാൻ സാധിക്കുന്നതു കൊണ്ട് കുട്ടികളുടെ പഠന കാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകരോട് കൂടുതൽ ‍അടുപ്പമുണ്ടാകുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകി വരുന്നു. ആദ്യ ടേമിൽ തന്നെ ഈ പ്രവർത്തനം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.ഭിന്നശേഷിക്കാരും കിടപ്പു രോഗികളുമായ കുട്ടികളുടെ വീടുകളും മാസത്തിലൊന്ന് സന്ദർശിക്കാറുണ്ട്. അധ്യാപകരും കുട്ടികളും ഇതിൽ കൂടുതൽ താത്പര്യം കാണിക്കുന്ന.

== റേഡിയോ ക്ലബ് ==
== റേഡിയോ ക്ലബ് ==
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490613" എന്ന താളിൽനിന്ന് ശേഖരിച്ചത്