"ടി.എൈ.എ.എൽ.പി.എസ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എൈ.എ.എൽ.പി.എസ്.പള്ളം (മൂലരൂപം കാണുക)
11:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022update
11439wikii (സംവാദം | സംഭാവനകൾ) (history) |
11439wikii (സംവാദം | സംഭാവനകൾ) (update) |
||
വരി 67: | വരി 67: | ||
1925 ൽ കാസർഗോഡ് പ്രദേശം തെക്കൻ കർണാടക ജില്ലയുടെ ഭാഗമായിരുന്നപ്പോൾ തൻവീറുൽ ഇസ്ലാം എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിതമായി. ആദ്യ കാലങ്ങളിൽ അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആദ്യ കാല പ്രധാനധ്യാപകരായിരുന്ന കണ്ടക്കോരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയ വിദ്യാഭ്യാസ സ്നേഹികളുടെ ശിക്ഷണത്തിൽ സ്കൂളിന്റെ ബാലാരിഷ്ടതകളെ അതിജീവിച്ച് കാസർഗോഡ് പ്രദേശത്ത് പടർന്ന് പന്തലിച്ച ആദ്യ ഹൈസ്കൂളായി ഉയർന്നു | 1925 ൽ കാസർഗോഡ് പ്രദേശം തെക്കൻ കർണാടക ജില്ലയുടെ ഭാഗമായിരുന്നപ്പോൾ തൻവീറുൽ ഇസ്ലാം എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിതമായി. ആദ്യ കാലങ്ങളിൽ അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആദ്യ കാല പ്രധാനധ്യാപകരായിരുന്ന കണ്ടക്കോരൻ മാസ്റ്റർ, നമ്പ്യാർ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയ വിദ്യാഭ്യാസ സ്നേഹികളുടെ ശിക്ഷണത്തിൽ സ്കൂളിന്റെ ബാലാരിഷ്ടതകളെ അതിജീവിച്ച് കാസർഗോഡ് പ്രദേശത്ത് പടർന്ന് പന്തലിച്ച ആദ്യ ഹൈസ്കൂളായി ഉയർന്നു | ||
ഔപചാരികമായും അനൗപചാരികമായും ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തികരിച്ചത് നിരവധി പ്രശസ്തർ മുൻ എം.പി ഹമീദലി ഷംനാട്, ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് കുഞ്ഞി, ബങ്കര അഹമ്മദ് കുഞ്ഞി ( A.E.O), റവന്യൂ ഇൻസ്പെക്ടർമാരായിരുന്ന ഖാലിദ് ഷംനാട്, കെ എ അഹമ്മദ് കമ്പിൽ , ഗവ: പ്ലീഡറായിരുന്ന അഡ്വക്കേറ്റ് സി എൻ മാഹിം, പി എം അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. മാസാമാസം ശബളം കൊടുക്കാൻ മാനേജ്മെന്റ് ബുദ്ധിമുട്ടിയപ്പോൾ ധനാഢ്യനായ അഹമ്മദ് ഷംനാടിനെ മാനേജറാക്കി. പ്രതിസന്ധിയെ അതിജീവിച്ച് വിദ്യാലയം മുന്നേറി. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാഭ്യാസം തേടി കുട്ടികൾ പള്ളം സ്കൂളിലെത്താൻ തുടങ്ങിയപ്പോൾ " വെള്ളം കെട്ടി നിൽക്കുന്ന ചെളി പ്രദേശം " എന്ന അർത്ഥം വരുന്ന "പള്ളം " സ്കൂൾ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടി. ഇതിനു പരിഹാരമായി 5 മുതലുള്ള ക്ലാസ്സുകൾ പറിച്ചുനടാൻ തീരുമാനമായി. അങ്ങനെ 1944 ൽ പള്ളം ഹൈസ്കൂൾ പള്ളം എൽ പി സ്കൂളായി മാറുകയും അടർത്തിമാറ്റപ്പെട്ട ഹൈസ്കൂൾ വിഭാഗം തളങ്കര മുസ്ലിം ഹൈസ്കൂളായി തീരുകയും ചെയ്തു. | ഔപചാരികമായും അനൗപചാരികമായും ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തികരിച്ചത് നിരവധി പ്രശസ്തർ മുൻ എം.പി ഹമീദലി ഷംനാട്, ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് കുഞ്ഞി, ബങ്കര അഹമ്മദ് കുഞ്ഞി ( A.E.O), റവന്യൂ ഇൻസ്പെക്ടർമാരായിരുന്ന ഖാലിദ് ഷംനാട്, കെ എ അഹമ്മദ് കമ്പിൽ , ഗവ: പ്ലീഡറായിരുന്ന അഡ്വക്കേറ്റ് സി എൻ മാഹിം, പി എം അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്. മാസാമാസം ശബളം കൊടുക്കാൻ മാനേജ്മെന്റ് ബുദ്ധിമുട്ടിയപ്പോൾ ധനാഢ്യനായ അഹമ്മദ് ഷംനാടിനെ മാനേജറാക്കി. പ്രതിസന്ധിയെ അതിജീവിച്ച് വിദ്യാലയം മുന്നേറി. വിദൂര സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാഭ്യാസം തേടി കുട്ടികൾ പള്ളം സ്കൂളിലെത്താൻ തുടങ്ങിയപ്പോൾ " വെള്ളം കെട്ടി നിൽക്കുന്ന ചെളി പ്രദേശം " എന്ന അർത്ഥം വരുന്ന "പള്ളം " സ്കൂൾ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടി. ഇതിനു പരിഹാരമായി 5 മുതലുള്ള ക്ലാസ്സുകൾ പറിച്ചുനടാൻ തീരുമാനമായി. അങ്ങനെ 1944 ൽ പള്ളം ഹൈസ്കൂൾ പള്ളം എൽ പി സ്കൂളായി മാറുകയും അടർത്തിമാറ്റപ്പെട്ട ഹൈസ്കൂൾ വിഭാഗം തളങ്കര മുസ്ലിം ഹൈസ്കൂളായി തീരുകയും ചെയ്തു. | ||
==ഭൗതികസൗകര്യങ്ങൾ== . | |||
8ക്ലാസ് മുറികൾ | == ==ഭൗതികസൗകര്യങ്ങൾ== . 8ക്ലാസ് മുറികൾ . എച്ച്.എം.റൂം . സ്റ്റാഫ് റൂം . കമ്പ്യൂട്ടർ റൂം == | ||
. എച്ച്.എം.റൂം | |||
. സ്റ്റാഫ് റൂം | |||
. കമ്പ്യൂട്ടർ റൂം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കലാപ്രവർത്തനങ്ങൾ | |||
== കലാപ്രവർത്തനങ്ങൾ == | |||
. ക്യാമ്പുകൾ | |||
. പഠനയാത്രകൾ | == . കായിക പ്രവർത്തനങ്ങൾ == | ||
. ദിനാഘോഷങ്ങൾ | |||
== . ക്യാമ്പുകൾ . പഠനയാത്രകൾ . ദിനാഘോഷങ്ങൾ == | |||
==മാനേജ്‌മെന്റ്== | ==മാനേജ്മെന്റ്== |