"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ
(ചെ.)No edit summary |
(പ്രവർത്തനങ്ങൾ) |
||
വരി 5: | വരി 5: | ||
സെക്രട്ടറി - അനൂജാ സുബാഷ് | സെക്രട്ടറി - അനൂജാ സുബാഷ് | ||
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി, കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സുരീലി ഹിന്ദിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നു | നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി, കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സുരീലി ഹിന്ദിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നു | ||
<gallery> | 2021_22 വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ തന്നെ നടത്തപ്പെട്ടു. ജി വി എച് എസ് എസ് ഹിന്ദി അധ്യാപകരുടെയും കൺവീനർ സതീശൻ സാറിന്റെയും വിദ്യാർത്ഥി പ്രതിനിധികളുടെയും നേതൃത്വത്തിൽ ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
പ്രവർത്തനങ്ങൾ | |||
<nowiki>------------------------------</nowiki> | |||
<nowiki>*</nowiki> ജൂൺ 18 ന് വായനാ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി വായനാ മത്സരം നടത്തി. | |||
<nowiki>*</nowiki> ജൂലായ് 31 ന് പ്രേംചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി " പ്രേംചന്ദ് ജയന്തി 'എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. | |||
<nowiki>*</nowiki> സെപ്തംബർ 14 ന് 'ഹിന്ദി ദിവസ് ' സമുചിതമായി ആഘോഷിച്ചു.വിവിധ തരം കലാപരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.ഹിന്ദി കവിതാലാപന മത്സരം, കവയിത്രി മഹാദേവിവർമയുടെ 'ജോ തും അജാതെ ഏക് ബാർ' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു. | |||
<nowiki>*</nowiki> ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ബി ആർ സി തലത്തിൽ ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പദ്ധതി സ്കൂൾ തലത്തിൽ നടപ്പിലാക്കി. | |||
<nowiki>*</nowiki> ഹിന്ദി ഭാഷയിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ചിത്രരചന, ഏകാംഗ നാടകം, ഗാനലാപനം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. | |||
ഇതിനെല്ലാമുപരി ഹിന്ദി ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സ്കൂൾതലത്തിൽ നിരന്തരം നടത്തി വരുന്നു.<gallery> | |||
പ്രമാണം:46225.sureeli1.png | പ്രമാണം:46225.sureeli1.png | ||
പ്രമാണം:46225.hindi4.jpg | പ്രമാണം:46225.hindi4.jpg |