"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

991 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
ഹിന്ദി
(പ്രവർത്തനങ്ങൾ)
(ഹിന്ദി)
വരി 1: വരി 1:
'''കൺവീനർ - Sr. ജെസ്റ്റി ദേവസ്യ'''

പ്രെസിഡന്റ് - അനുഗ്രഹ അശോക്
സെക്രട്ടറി   - അനൂജാ സുബാഷ്
നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി, കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സുരീലി ഹിന്ദിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നു
2021_22 വർഷത്തെ ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ജൂൺ മാസത്തിൽ തന്നെ നടത്തപ്പെട്ടു. ജി വി എച് എസ് എസ് ഹിന്ദി അധ്യാപകരുടെയും കൺവീനർ സതീശൻ  സാറിന്റെയും വിദ്യാർത്ഥി പ്രതിനിധികളുടെയും നേതൃത്വത്തിൽ ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

വരി 21: വരി 16:
<nowiki>*</nowiki> ഹിന്ദി ഭാഷയിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ചിത്രരചന, ഏകാംഗ നാടകം, ഗാനലാപനം മുതലായ പരിപാടികൾ സംഘടിപ്പിച്ചു.
<nowiki>*</nowiki> ഹിന്ദി ഭാഷയിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ചിത്രരചന, ഏകാംഗ നാടകം, ഗാനലാപനം മുതലായ പരിപാടികൾ സംഘടിപ്പിച്ചു.

ഇതിനെല്ലാമുപരി ഹിന്ദി ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സ്കൂൾതലത്തിൽ നിരന്തരം നടത്തി വരുന്നു.<gallery>
ഇതിനെല്ലാമുപരി ഹിന്ദി ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ സ്കൂൾതലത്തിൽ നിരന്തരം നടത്തി വരുന്നു.
പ്രമാണം:46225.sureeli1.png
പ്രമാണം:46225.hindi4.jpg
പ്രമാണം:46225.hindi3.jpg
പ്രമാണം:46225.hindi1.jpg
</gallery>
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488346" എന്ന താളിൽനിന്ന് ശേഖരിച്ചത്