"ഗവ. എച്ച് എസ് തൃക്കൈപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തൃക്കൈപ്പറ്റ (മൂലരൂപം കാണുക)
10:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ആമുഖം
(ആമുഖം) |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
== ചരിത്രം == | |||
വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .മണിക്കുന്ന്മലയുടെ താഴ്‌വാരത്തിലുള്ള തൃക്കൈപ്പറ്റ എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പ്രസിദ്ധവും പുരാതനവുമായ ഒരു ശിവക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തിനു സമീപമാണ് 64 ൽ അധികം വർഷം പിന്നിട്ട ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1925 മുതൽ ആശാൻ കളരി ആയി ആരംഭിച്ച ഈ വിദ്യാലയം 1955 ൽ | വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .മണിക്കുന്ന്മലയുടെ താഴ്‌വാരത്തിലുള്ള തൃക്കൈപ്പറ്റ എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പ്രസിദ്ധവും പുരാതനവുമായ ഒരു ശിവക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തിനു സമീപമാണ് 64 ൽ അധികം വർഷം പിന്നിട്ട ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1925 മുതൽ ആശാൻ കളരി ആയി ആരംഭിച്ച ഈ വിദ്യാലയം 1955 ൽ | ||
ഗവ.എൽ.പി.സ്കൂൾ തൃക്കൈപ്പറ്റ ആയി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1975 ൽ യു പി സ്കൂൾ ആയും 2013 ൽ ആർ എംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്തു. | ഗവ.എൽ.പി.സ്കൂൾ തൃക്കൈപ്പറ്റ ആയി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1975 ൽ യു പി സ്കൂൾ ആയും 2013 ൽ ആർ എംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ ==വളരെ പരിമിതമായ ഭൗതീക സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.യു പി വിഭാഗത്തിന്റെ പരിമിതമായ സ്ഥലത്താണ് ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നത്. | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ പരിമിതമായ ഭൗതീക സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.യു പി വിഭാഗത്തിന്റെ പരിമിതമായ സ്ഥലത്താണ് ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |