"കരിപ്പാൽ എസ് വി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
തിമിരി ധാരാളം ചെങ്കൽ പാറകൾ ഉള്ള സ്ഥലമാണ് കാരയാട്,തിമിരി,അടുക്കം എന്നീ സ്ഥലങ്ങളിൽ നിന്നായി മിഷ്യൻ ഉപയോഗിച്ച് കല്ലുകൾ മുറിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ട്. നൂറുകണക്കിനാളുകൾ ആ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒരു ചകിരി കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. എണ്ണയാട്ടുന്ന തുമ്പു ഓടിക്കുന്നതുമായ ഒരു ഫ്ലവർ മില്ലും പച്ചാണിയിൽ പ്രവർത്തിച്ചുവരുന്നു. | തിമിരി ധാരാളം ചെങ്കൽ പാറകൾ ഉള്ള സ്ഥലമാണ് കാരയാട്,തിമിരി,അടുക്കം എന്നീ സ്ഥലങ്ങളിൽ നിന്നായി മിഷ്യൻ ഉപയോഗിച്ച് കല്ലുകൾ മുറിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ട്. നൂറുകണക്കിനാളുകൾ ആ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒരു ചകിരി കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. എണ്ണയാട്ടുന്ന തുമ്പു ഓടിക്കുന്നതുമായ ഒരു ഫ്ലവർ മില്ലും പച്ചാണിയിൽ പ്രവർത്തിച്ചുവരുന്നു. | ||
'''ഗതാഗതം*''' | |||
വളരെയധികം യാത്രാക്ലേശം അനുഭവിച്ചിരുന്ന ഒരു പ്രദേശമാണ് തിമിരി. 1980 ൽ ചുങ്കസ്ഥാനത്തു നിന്നും,1998 ൽ ആലക്കോട് നിന്നും പയ്യന്നൂരിലേക്ക് അ തിമിരി വഴി 2 കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തിയത് വളരെ ആശ്വാസമായി. കൂടാതെ 1980 ലും 1983 ലുമായി രണ്ട് പ്രൈവറ്റ് ബസ്സുകൾ ചുടല വഴി തളിപ്പറമ്പിലേക്ക് സർവീസ് നടത്തിയിരുന്നു. 1983 മുതൽ വളരെ കാലം തിമിരിയിൽ നിന്നും ഓലയമ്പാടി വഴി കാനനൂർ എന്ന് ബസ് കണ്ണൂരിലേക്ക് ഓടിയിരുന്നു. 1990 ൽ ഉത്സവകാലത്ത് വളരെയധികം യാത്രക്കാരുമായി വന്നിരുന്ന ബസ് ചുണ്ണാമുക്കിൽ വെച്ച് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. ചപ്പാരപ്പടവ് പുഴ കപാലം പണിതപ്പോൾ ധാരാളം ബസ്സുകൾ തളിപ്പറമ്പ് - ചെറുപുഴ റൂട്ടിൽ സർവീസ് തുടങ്ങിയതോടെ യാത്രാക്ലേശം ഞങ്ങൾക്ക് ഒരു അളവ് വരെ പരിഹാരമായി. അതുതന്നെയാണ് തിമിരി യുടെ വികസനത്തിനുള്ള ആദ്യത്തെ ചവിട്ടുപടി. | |||
'''ഉത്സവങ്ങൾ''' | |||
കുംഭമാസത്തിലെ ശിവരാത്രി ദിവസം കൊടിയേറി 10 ദിവസം തിമിരി ശിവക്ഷേത്രത്തിൽ ഉത്സവമാണ് അഞ്ചാം ദിവസവും ഏഴാം ദിവസവും ദേവ് വിഗ്രഹം തലയിലേറ്റി ഉള്ള നൃത്തം വളരെ ഭക്തിനിർഭരമാണ് എട്ടാം ദിവസം ക്ഷേത്രക്കുളത്തിൽ ആറാട്ട് നടത്തുന്നു. കൂടാതെ പത്താംദിവസം ക്ഷേത്രത്തിൽ പടിഞ്ഞാറ് ഭാഗത്ത് വലിയ അരയാൽ കീഴിൽ ദേവിദേവന്മാരുടെ തെയ്യങ്ങളുമുണ്ട്. | |||
തിമിരാ രാംബേം ക്ഷേത്രത്തിൽ മകരമാസം ആറാം തീയതി മുതൽ പത്താം തീയതിവരെ തെയ്യങ്ങൾ കെട്ടിയാടിയ വരുന്നു. കൂടാതെ ഗ്രാമത്തിൻറെ ഐശ്വര്യവും സമ്പൽ സമൃദ്ധിയും കാത്തുസൂക്ഷിക്കുവാനും ആധികളും വ്യാധികളും അകറ്റി കാലാകാലങ്ങളിൽ നടത്തിവരാറുള്ള തെയ്യക്കോലങ്ങളും കെട്ടിയാടാറുണ്ട്. | |||
മുസ്ലിം പള്ളിയിലും, ക്രിസ്ത്യൻ ദേവാലയങ്ങളിലും നിശ്ചയിക്കുന്ന തീയതികളിൽ പെരുന്നാളും വളരെ ഭക്തിനിർഭരമായി കൊണ്ടാടിവരാറുണ്ട്. ജലസ്രോതസ്സുകൾ | |||
ഭൂമിശാസ്ത്രപരമായി നോക്കിയാൽ ചെങ്കുത്തായ കുന്നുകളാലും, ചെങ്കൽ പാറകളാലും, ജൈവ സമ്പത്തിനാൽ എന്നാൽ സമ്പൂർണമായ മണ്ണി നാലുംവറ്റാത്ത നീരുറവകളാലുംസമൃദ്ധമായ ഗ്രാമമാണ് തിമിരി .തിമിരി അമ്പലക്കുളത്തിൽ നിന്നും ഉറവയെടുത്ത ഗ്രാമത്തിലൂടെ തെക്കോട്ടൊഴുകി പുഴയിൽ ചേരുന്ന ഒരിക്കലും വറ്റാത്ത ഒരു തോടും നിന്നും കുറവ് എടുക്കുന്ന മറ്റൊരു തോടും ഈ ഗ്രാമത്തിലുണ്ട്.കൂടാതെ പള്ളി മണപ്പാട്ടി എന്ന സ്ഥലത്ത് നിന്നും രണ്ടു സ്ഥലങ്ങളിൽ നിന്നായി രണ്ട് അരുവികൾ ഉറവ എടുത്തു കിഴക്കുഭാഗത്തേക്ക് ഒഴുകി മൗവ്വത്താനിപുഴയിൽ വന്നുചേരുന്നു.മഴക്കാലങ്ങളിൽ ഉറവയെടുത്ത ഒഴുകുന്ന വേറെയും സ്ഥലങ്ങൾ ഈ ഗ്രാമത്തിലുണ്ട്. ജനങ്ങൾക്ക് കുടിക്കാനും കുളിക്കാനും ജലസേചനത്തിനും വളരെ ഉപകരിക്കുന്നതാണ് മേൽപ്പറഞ്ഞതോടുകൾ ഊർജ്ജസ്രോതസ്സുകൾ | |||
തിമിര ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആദ്യ കാലഘട്ടം വരെ ഊർജ്ജത്തിന് വിറകിനും മണ്ണെണ്ണയുമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ 2002 ഏപ്രിൽ 19 - ഓടുകൂടി വൈദ്യുതിയുടെ വെള്ളിവെളിച്ചം കടന്നെത്തി. ചെറുപുഴ സബ്സ്റ്റേഷനിൽ നിന്നാണ് ഇന്നും വൈദ്യുതി ഈ ഗ്രാമത്തിലേക്ക് എത്തുന്നത്. | |||
മുഴുവൻ വീടുകളിലും ഇപ്പോൾ വൈദ്യുതി ഉണ്ട്. 95 % ത്തോളം വീടുകളിലും പാചകവാതക കണക്ഷൻ ഉണ്ട്. എങ്കിലും തിമിരി ഗ്രാമത്തിലെ മിക്ക വീടുകളിലും വിറക് ഒരു പ്രധാന ഇന്ധനമായി ഉപയോഗിച്ചു വരുന്നു. കൂടാതെ കുറച്ചു വീടുകളിൽ ബയോഗ്യാസ് പ്ലാന്റും പ്രവർത്തിച്ചുവരുന്നുണ്ട്. |