"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
02:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 3: | വരി 3: | ||
== സയൻസ് ക്ലബ് ഉദ്ഘാടനം == | == സയൻസ് ക്ലബ് ഉദ്ഘാടനം == | ||
2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>https://youtu.be/C8xmauHSkvY</ref> | 2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>https://youtu.be/C8xmauHSkvY</ref> | ||
തുടർന്ന് ഉദ്ഘാടനക്ലാസുമായി ബന്ധപ്പെട്ട് ലഭിച്ച ആശയങ്ങളെ ആസ്പദമാക്കി ശാസ്ത്രലേഖന രചനാ മത്സരം സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്രക്ലബ് ഗ്രൂപ്പ് നിർമിക്കുകയും ഗ്രൂപ്പിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തുവരുന്നു. | |||
=== ബഹിരാകാശവാരാചരണം === | === ബഹിരാകാശവാരാചരണം === | ||
01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. | 01/10/2021- ബഹിരാകാശവാരത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. പെൻസിൽ ഡ്രായിംഗ് വിഷയം- ബഹിരാകാശ പേടക രൂപകൽപന എന്നതായിരുന്നു. | ||
== ശാസ്ത്രരംഗം പ്രവർത്തനങ്ങൾ == | == ശാസ്ത്രരംഗം പ്രവർത്തനങ്ങൾ == |