Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:


== സയൻസ് ക്ലബ് ഉദ്ഘാടനം ==
== സയൻസ് ക്ലബ് ഉദ്ഘാടനം ==
2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.
2021 ജൂലൈ 22 ന് എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ശ്രീ. ടി.വി. വിനീഷ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു.<ref>https://youtu.be/C8xmauHSkvY</ref>


=== ബഹിരാകാശവാരാചരണം ===
=== ബഹിരാകാശവാരാചരണം ===
വരി 26: വരി 26:
* NTPC പെയിന്റിംഗ് കോമ്പറ്റീഷന് നമ്മുടെ സ്കൂളിൽ നിന്നും HS, UP വിഭാഗങ്ങളിൽ നിന്നായി 20 കുട്ടികൾ മത്സരിക്കുകയുണ്ടായി.
* NTPC പെയിന്റിംഗ് കോമ്പറ്റീഷന് നമ്മുടെ സ്കൂളിൽ നിന്നും HS, UP വിഭാഗങ്ങളിൽ നിന്നായി 20 കുട്ടികൾ മത്സരിക്കുകയുണ്ടായി.
* സ്മാർട്ട് എനർജി പ്രോഗ്രാം 2021-22 ന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇന്ദ്രജിത്ത് J S(9H) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* സ്മാർട്ട് എനർജി പ്രോഗ്രാം 2021-22 ന്റെ ഭാഗമായി നടത്തിയ പെയിന്റിങ് മത്സരത്തിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇന്ദ്രജിത്ത് J S(9H) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
== അവലംബം ==
<references />
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485387" എന്ന താളിൽനിന്ന് ശേഖരിച്ചത്