Jump to content
സഹായം

"ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:
'''<u>2018</u>'''
'''<u>2018</u>'''

ആർട്സ് ക്ലബ്ബിന്റെ 2018 വർഷങ്ങളിലെ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകനായ ശ്രീ വി. ടി. മുരളി 2018ജൂലൈ 27നു നിർവഹിച്ചു.ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം വേറിട്ട അനുഭവമായി. ഒ എൻ വി യുടെ അമ്മ എന്ന കവിതയുടെ ചിത്ര - സംഗീതാവിഷ്ക്കാരം സംഗീത അധ്യാപിക ഡോ.ഷിജി രാജൻ കവിത ആലപിച്ചു; ഒൻപതാം ക്ലാസിലെ ലിഖിത് എന്ന വിദ്യാർത്ഥി ആ കവിത, തന്റെ മനസ്സിലുണ്ടാക്കിയ ചിത്രം തത്സമയം വരക്കുകയും ചെയ്തു.

'''കർണാടക സംഗീത പരിശീലനം'''
'''കർണാടക സംഗീത പരിശീലനം'''
വരി 42: വരി 42:
2022 ജനുവരി 10മുതൽ '''നിറക്കൂട്ട്''' എന്നാ പേരിൽ കലോത്സവം സംഘടിപ്പിച്ചു.
2022 ജനുവരി 10മുതൽ '''നിറക്കൂട്ട്''' എന്നാ പേരിൽ കലോത്സവം സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി കലാ പരിപാടികൾ സംഘടിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി കലാ പരിപാടികൾ സംഘടിപ്പിച്ചു.<gallery>
പ്രമാണം:16007-arts club 2018 2.jpg
പ്രമാണം:16007-arts club 2018 3.jpg
പ്രമാണം:16007-arts club 2018 1.jpg|arts club inauguration 2018
</gallery>
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485340" എന്ന താളിൽനിന്ന് ശേഖരിച്ചത്