ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
17:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ഉള്ളടക്കം ചേർത്തു
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 22: | വരി 22: | ||
കോവിഡ് കാലഘട്ടത്തിലും കുട്ടികളെ ചേർത്തുപിടിക്കാനും അവരുടെ സർഗ്ഗവാസനകളെ അടുത്തറിയാനുമുള്ള പല പരിപാടികളും ആർട്സ് ക്ലബ്ബ് നടത്തുകയുണ്ടായി. | കോവിഡ് കാലഘട്ടത്തിലും കുട്ടികളെ ചേർത്തുപിടിക്കാനും അവരുടെ സർഗ്ഗവാസനകളെ അടുത്തറിയാനുമുള്ള പല പരിപാടികളും ആർട്സ് ക്ലബ്ബ് നടത്തുകയുണ്ടായി. | ||
കോവിഡ് കാലത്ത് സ്കൂളിൽ പരിപാടികൾ സംഘടിപ്പിക്കുവാനും കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും സ്കൂളിന്റെ ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി എല്ലാ പരിപാടിയും അതിൽ അപ്‌ലോഡ് ചെയ്യിവനും തുടങ്ങി. | കോവിഡ് കാലത്ത് സ്കൂളിൽ പരിപാടികൾ സംഘടിപ്പിക്കുവാനും കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും സ്കൂളിന്റെ ഒരു '''യൂട്യൂബ് ചാനൽ''' ഉണ്ടാക്കി എല്ലാ പരിപാടിയും അതിൽ അപ്‌ലോഡ് ചെയ്യിവനും തുടങ്ങി. | ||
സ്കൂൾ യൂട്യൂബ് ചാനൽ -https://youtube.com/channel/UCpAlUwRELLpyocJJD8bZYtw | സ്കൂൾ യൂട്യൂബ് ചാനൽ -https://youtube.com/channel/UCpAlUwRELLpyocJJD8bZYtw | ||
വരി 28: | വരി 28: | ||
പരിപാടികൾ കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്ക | പരിപാടികൾ കുട്ടികളുടെ കലാപ്രകടനങ്ങൾ പുറം ലോകം അറിയുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്ക | ||
സർഗ്ഗവേള എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിള പ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു. | '''സർഗ്ഗവേള''' എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിള പ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു. | ||
ഒക്ടോബർ 27ന് വയലാർ അനുസ്മരണം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീ മുരുകൻ കാട്ടാക്കട ഉദ്ഘാടകനായും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ വിജയ് കരുൺ മുഖ്യാതിഥി ആയും പങ്കെടുത്ത ചടങ്ങ് സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വിദ്യാർഥികൾ വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു. | |||
'''<u>2021</u>''' | |||
ആർട്സ് ക്ലബ്ബ് ഉദ്ഘാടനവും ലോക സംഗീത ദിനത്തിന്റെ ഉദ്ഘാടനവും ജൂൺ 21ന്ഗാ നടത്തിയത് പ്രശസ്ത പിന്നണി ഗായകനായ ശ്രീ റോഷൻ ഓൺലൈൻ ആയാണ്. സംഗീത ദിനത്തെ കുറിച്ച് സംഗീത അധ്യാപിക ഷിജി ടീച്ചർ കുട്ടികളുടെ സംസാരിച്ചു. തുടർന്ന് കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് '''ചന്ദ്ര ഗീതിക''' എന്ന പരിപാടി ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. ചന്ദ്രനെ കുറിച്ചുള്ള വിവിധ ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി കുട്ടികൾ അവതരിപ്പിച്ചു. | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് '''സ്വാതന്ത്ര്യ സ്മൃതി''' എന്ന പരിപാടിയും ആർട്സ് ക്ലബ്ബ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ ഗീതങ്ങളുടെ നൃത്ത ചിത്ര സംഗീതാവിഷ്ക്കാരം ആണ് പരിപാടിയിൽ ചെയ്തത്. | |||
2022 ജനുവരി 10മുതൽ '''നിറക്കൂട്ട്''' എന്നാ പേരിൽ കലോത്സവം സംഘടിപ്പിച്ചു. | |||
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി കലാ പരിപാടികൾ സംഘടിപ്പിച്ചു. |