Jump to content
സഹായം

"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 204: വരി 204:


=== * എന്റെ സ്വന്തം ആട് പദ്ധതി ===
=== * എന്റെ സ്വന്തം ആട് പദ്ധതി ===
കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും നിർധന കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ  വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച എന്റെ സ്വന്തം ആട് പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഈ വർഷം രണ്ട് ആടുകളെ നിർധന കുടുംബങ്ങൾക്ക് നൽകി. ആട് പ്രസവിക്കുമ്പോൾ ഒരാടിനെ സ്കൂളിനു നൽകി എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ആടിനെ നൽകുന്ന അവസാനിക്കാത്ത ഒരു പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് വരെ അഞ്ച് ആടുകളെ വിതരണം ചെയ്യാൻ സാധിച്ചു. ഈ പദ്ധതി കേട്ടറിഞ്ഞ തണൽ ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത വർഷം 25 ആടുകളെ നൽകുന്നതിന്റെ ഉത്തരവാദിത്വം നല്ല പാഠം ക്ലബ്ബിനെ ഏൽപ്പിച്ചത് വലിയൊരു അംഗീകാരമായി.
[[പ്രമാണം:19852-09.jpeg|ഇടത്ത്‌|ലഘുചിത്രം|667x667ബിന്ദു]]


=== * ഡിജിറ്റൽ ലൈബ്രറി ===
=== * ഡിജിറ്റൽ ലൈബ്രറി ===
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483535" എന്ന താളിൽനിന്ന് ശേഖരിച്ചത്